News Sections: mainnews

  • സ്ത്രീധന പീഡനം :മലയാളിയായ കോളജ് അധ്യാപിക ആത്മഹത്യാ ചെയ്തു

    സ്ത്രീധന പീഡനം :മലയാളിയായ കോളജ് അധ്യാപിക ആത്മഹത്യാ ചെയ്തു

    സ്ത്രീധന പീഡനത്തിൻ്റെ പേരിൽ മലയാളിയായ കോളജ് അധ്യാപിക ആത്മഹത്യാ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെ (25) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നാഗർകോവിലിലെ ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ വച്ചാണ് ശ്രുതി ജീവനൊടുക്കിയത്. അതേസമയം ശ്രുതിയുടെ…

  • ചെങ്ങളായി വളക്കൈയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

    ചെങ്ങളായി വളക്കൈയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

    കണ്ണൂർ ജില്ലയിലെ ചെങ്ങളായി വളക്കൈയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ 19-കാരി മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്.ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. പീയൂഷ് എം. നമ്ബൂതിരിപ്പാടിന്റ നിർദേശ പ്രകാരം വളക്കൈ…

  • ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

    ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

    ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിലാണ് നടപടി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു.സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം…

  • വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു

    വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു

    വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും കോൺഗ്രസ്സ് നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തു. രാവിലെ പത്തരയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തി.…

  • വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് ;കേന്ദ്ര നിലപാടിനെതിരെ വീണ്ടും സര്‍ക്കാര്‍, കത്തയച്ചു

    വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് ;കേന്ദ്ര നിലപാടിനെതിരെ വീണ്ടും സര്‍ക്കാര്‍, കത്തയച്ചു

    വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവില്‍ കേന്ദ്ര നിലപാടിനെതിരെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍. ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് കത്തയച്ചെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള ഉത്സവങ്ങളില്‍…

  • പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ  എ കെ ഷാനിബ്

    പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ എ കെ ഷാനിബ്

    പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വിട്ടു വന്ന എ കെ ഷാനിബ്. മത്സരിക്കണമെന്ന് പാലക്കാട്ടെ നിരവധി കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടെന്ന് ഷാനിബ് പറഞ്ഞു. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെയും, കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും തോല്‍പ്പിക്കുമെന്നും…

  • സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി

    സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി

    ബലാത്സംഗ കേസില്‍ പ്രതിയായ സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. അറസ്റ്റില്‍ നിന്നും സിദ്ദിഖിന് രണ്ടാഴ്ച സംരക്ഷണം ലഭിക്കും.കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് മറുപടി നല്‍കാനും സിദ്ദിഖിന് സമയം അനുവദിച്ചിട്ടുണ്ട്.…

  • പെട്രോൾ പമ്പിന് കരാർ നൽകിയത് കള്ളപ്പേരിൽ, മുഖ്യമന്ത്രിക്കുള്ള പരാതി യഥാർത്ഥ പേരിൽ’

    പെട്രോൾ പമ്പിന് കരാർ നൽകിയത് കള്ളപ്പേരിൽ, മുഖ്യമന്ത്രിക്കുള്ള പരാതി യഥാർത്ഥ പേരിൽ’

    എഡിഎം നവീന്‍ ബാബുവിന് മുമ്പാകെ പെട്രോള്‍ പമ്പിന് കരാര്‍ നല്‍കിയ പ്രശാന്തന്‍ കരാര്‍ നല്‍കിയത് കള്ളപ്പേരില്‍. പ്രശാന്തന്‍ പെട്രോള്‍ പമ്പിന് സ്ഥലം കരാറിനെടുത്തത് യഥാര്‍ത്ഥ പേരിലല്ല. പാട്ട കരാറില്‍ പ്രശാന്ത് എന്ന് മാത്രമേ പേരുള്ളു.…

  • പി വി അൻവറിനെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടർന്ന് യുഡിഎഫ്

    പി വി അൻവറിനെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടർന്ന് യുഡിഎഫ്

    നിലമ്പൂർ എംഎൽഎ പി വി അൻവറിനെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടർന്ന് യുഡിഎഫ്. പിന്തുണ തേടി യുഡിഎഫ് നേതാക്കൾ വീണ്ടും അൻവറിനെ സമീപിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ അതൃപ്തി വേണ്ടെന്നും വാതിൽ അ‍ടഞ്ഞിട്ടില്ലെന്നും നേതാക്കൾ പറയുന്നു.…

  • താമിർ ജിഫ്രിയുടെ കൊലപാതകത്തിൽ സിബിഐക്കെതിരെ കുടുംബം

    താമിർ ജിഫ്രിയുടെ കൊലപാതകത്തിൽ സിബിഐക്കെതിരെ കുടുംബം

    മലപ്പുറം താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ സിബിഐക്കെതിരെ മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബം. സിബിഐക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ നീക്കം. കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ്…