News Sections: mainnews
-
നടൻ ദിലീപിൻ്റെ വിവാദ ശബരിമല ദർശനം; സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടൻ ദിലീപും സംഘവും വിഐപി പരിഗണനയിൽ ശബരിമല ദർശനം നടത്തിയതിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും ശബരിമല സ്പെഷ്യൽ കമ്മീഷണറും വിശദമായ റിപ്പോർട്ട് നൽകും. സന്നിധാനത്ത്…
-
‘കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കൂ, സംസ്ഥാന സർക്കാരിന് കൃത്യമായ കണക്ക് വേണം’; ഹൈക്കോടതി
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട കണക്കുകളിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ലെന്ന് കോടതി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. അവസാന…
-
സ്വന്തം പ്രണയിനിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; തട്ടിയെടുത്തത് രണ്ടരക്കോടിയും ആഡംബരക്കാറും; യുവാവ് പിടിയിൽ
സ്വന്തം പ്രണയിനിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടരക്കോടി രൂപയും ആഡംബരക്കാറും. ഒടുവിൽ പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത് വയസുള്ള യുവതിയാണ് വഞ്ചനയ്ക്ക് ഇരയായത്. പ്രതിയായ…
-
ശബരിമലയില്‍ ദിലീപിന് വിഐപി പരിഗണന; ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും
ശബരിമലയില്‍ നടന് ദിലീപിന് പ്രത്യേക പരിഗണന നല്‍കിയതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സി സി ടി വി ദൃശ്യങ്ങളടക്കം കോടതിയില്‍ ഇന്ന് ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പോലീസ് അകമ്പടിയോടെ…
-
വൈദ്യുതി നിരക്ക് വര്‍ധന അദാനി കമ്പനികള്‍ക്ക് വേണ്ടി നടത്തുന്ന അഴിമതി: ചെന്നിത്തല
വൈദ്യുതി നിരക്ക് വര്‍ധന അദാനി കമ്പനികള്‍ക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റെഗുലേറ്ററി കമ്മീഷനും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന അഴിമതിയാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു. കുറഞ്ഞ നിരക്കില്‍ 25…
-
ഡൽഹിയിൽ വെച്ച് മുസ്ലീം ലീഗ് നേതാക്കളെ കണ്ട് പി വി അൻവർ
ഡൽഹിയിൽ വെച്ച് മുസ്ലീം ലീഗ് നേതാക്കളെ കണ്ട് ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള നേതാവ് പി വി അൻവർ. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതു മൂലം പാർട്ടിയുടെ ഭാവി എന്ത് എന്ന…
-
പാലക്കാട്ടെ പത്ര പരസ്യ വിവാദത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ
പാലക്കാട്ടെ പത്ര പരസ്യ വിവാദത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. പരസ്യത്തിന്റെ ഗുണഭോക്താവ് സിപിഐഎം അല്ല. പരസ്യത്തിന് പണം നൽകിയത് ബിജെപി ഓഫീസിൽ നിന്നെന്നും സന്ദീപ് വാര്യർ ആരോപിച്ചു. എം ബി രാജേഷും കെ സുരേന്ദ്രനും…
-
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന് സിദ്ദിഖ് അറസ്റ്റില്‍
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന് സിദ്ദിഖ് അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.മകന് ഷഹീന് സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ്…
-
നടൻ ദിലീപ് ശബരിമലയിൽ വി.ഐ.പി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി
നടൻ ദിലീപ് ശബരിമലയിൽ വി.ഐ.പി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് നിരീക്ഷിച്ച് കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. സി സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാനും നിർദേശം…
-
യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും എസ്എഫ്ഐ അതിക്രമം
യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും എസ്എഫ്ഐ അതിക്രമം. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി മർദിച്ചതായി പരാതി. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയോടും സുഹൃത്തിനോടുമാണ് എസ്എഫ്ഐയുടെ അതിക്രമം. ഭാരവാഹികൾ ഇവരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയുടെ വൈകല്യമുള്ള കാലിൽ ചവിട്ടി…

Local News

















