News Sections: mainnews
-
മലയാളി യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
മലയാളി യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോള് ഗില്‍ഡ(26) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ കറാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു കൊലപാതകം. ഇവരുടെ കൂടെ ഉണ്ടായിരുന്ന…
-
നന്ദൻകോട് കൂട്ടക്കൊലപാതകം:കേദൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി
നന്ദൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി. കേദലിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. മാതാപിതാക്കളായ ജീൻ പദ്മ, രാജാ തങ്കം, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കേദൽ…
-
ഇന്ത്യ-പാക് സംഘർഷം:അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു
ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു. സർവീസ് ആരംഭിച്ചു. പാകിസ്താനുമായുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണമാണ് ഇന്ത്യയുടെ വടക്ക്, വടക്ക് പടിഞ്ഞാറൻ മേഖലകളിലെ 32 വിമാനത്താവളങ്ങൾ അടച്ചിട്ടത്. ശ്രീനഗർ,…
-
നന്തന്‍കോട് കൂട്ടക്കൊലക്കേസ്; വിധി ഇന്ന്
തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. രണ്ടു തവണ കേസിൽ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. ഏക പ്രതി കേദല്‍ ജെന്സന് രാജ മാതാപിതാക്കളെയും…
-
ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്
ഓപറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച. വെടിനിർത്തൽ നിലവിൽ വന്ന ശേഷമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യും. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്…
-
വടകരയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ചു; കാറിലുണ്ടായിരുന്ന 4 പേര് മരിച്ചു
കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപം ദേശീയ പാതയില്‍ ട്രാവലര്‍ വാനും കാറും കൂട്ടിയിടിച്ച് നാല് മരണം.കാര്‍ യാത്രക്കാരായ ന്യൂ മാഹി സ്വദേശിനി റോജ, പുന്നോല്‍ സ്വദേശിനി ജയവല്ലി, അഴിയൂര്‍ സ്വദേശിനി രഞ്ജി, മാഹി…
-
മലയാള സിനിമയിലെ ലഹരി ഉപയോഗം പിടിച്ചുകെട്ടാൻ നർകോട്ടിക് കണ്ട്രോൾ ബ്യുറോ
മലയാള സിനിമയിലെ ലഹരി ഉപയോഗം പിടിച്ചുകെട്ടാൻ നർകോട്ടിക് കണ്ട്രോൾ ബ്യുറോയും രംഗത്ത്. നർകോട്ടിക് കണ്ട്രോൾ ബ്യുറോയുടെ നേതൃത്വത്തിൽ സിനിമ സംഘടനകളുടെ യോഗം ചേർന്നു. ആദ്യമായാണ് ഈ വിഷയത്തിൽ നർകോട്ടിക് കണ്ട്രോൾ ബ്യുറോ സിനിമ സംഘടനകളുടെ…
-
സ്ഥാനമേല്‍ക്കും മുമ്പ് കരുണാകരനും ഉമ്മന്‍ചാണ്ടിക്കും ആദരവ് അര്‍പ്പിക്കാന്‍ സണ്ണി ജോസഫ്
സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് കെ കരുണാകന്റെയും ഉമ്മന്‍ചാണ്ടിയുടേയും സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്താന്‍ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫും സഹഭാരവാഹികളും. കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ സണ്ണി…
-
ഇന്ത്യ- പാക് സംഘര്‍ഷം തുടരവെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടിയന്തരയോഗം വിളിച്ചു
ഇന്ത്യ- പാക് സംഘര്‍ഷം തുടരവെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടിയന്തരയോഗം വിളിച്ചു. സംയുക്ത സൈനിക മേധാവി, മൂന്നു സേനാ തലവന്മാര് എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. പാകിസ്ഥാന് ഇന്നലെ നടത്തിയ ആക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവും…
-
ഇന്ത്യ പാകിസ്ഥാൻ യുദ്ധം തുടരുന്നതിനിടെ അംബാലയിൽ സൈറൺ മുഴങ്ങി;ജനങ്ങള്‍ വീടിനുള്ളില്‍ തുടരണമെന്ന് നിർദേശം
ഇന്ത്യ പാകിസ്ഥാൻ യുദ്ധം തുടരുന്നതിനിടെ അംബാലയിൽ സൈറൺ മുഴങ്ങി. അംബാലയിൽ അധികൃതർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഛണ്ഡിഗഡില്‍ ഉള്‍പ്പടെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങള്‍ വീടിനുള്ളില്‍ തുടരണമെന്ന് നിർദേശം. അതേസമയം ജമ്മുവിൽ തുടർച്ചയായി പാകിസ്ഥാൻ…

Local News

















