News Sections: local
-
പാലായില്‍ താന്‍ തന്നെ മത്സരിക്കും:പ്രചാരണം തുടങ്ങാന്‍ മാണി സി കാപ്പന്
പാലായില്‍ പ്രചാരണം തുടങ്ങാന്‍ മാണി സി കാപ്പന് എംഎല്‍എ. അടുത്ത ദിവസങ്ങളില്‍ ചുവരെഴുത്ത് ആരംഭിക്കും. ചുവരെഴുത്തും പ്രചാരണങ്ങളുമായി മുന്നോട്ടു പോകാന്‍ നിര്‍ദ്ദേശം ലഭിച്ചെന്ന് മാണി സി കാപ്പന് പറഞ്ഞു. പാലായില്‍ താന്‍ തന്നെ മത്സരിക്കുമെന്നും…
-
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ ബാബുവിന് കോടതിയുടെ സമൻസ്
അനധികൃത സ്വത്ത് സമ്പാദന കേസിൽ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമൻസ്. ഇന്ന് കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ കെ…
-
സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാമത്തെ ദിവസത്തിലേക്ക്
സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട് കണ്ണൂർ ആലപ്പുഴ ജില്ലകൾ തമ്മിലാണ് മത്സരം. ഭരതനാട്യം, ഒപ്പന , മിമിക്രി, നാടോടി നൃത്തം തുടങ്ങി ജനപ്രിയ ഇനങ്ങൾ ഇന്ന് വേദിയിലെത്തും.…
-
മദ്യം നല്കി അധ്യാപകന്, വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ പ്രധാന അധ്യാപികയ്ക്ക് സസ്പെന്ഷന്
മലമ്പുഴയില്‍ മദ്യം നല്കി അധ്യാപകന്, വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ പ്രധാന അധ്യാപികയ്ക്ക് സസ്പെന്ഷന്. പീഡന വിവരം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തല്‍. മാനേജരെ അയോഗ്യനാക്കാനും തീരുമാനമുണ്ട്. പീഡന വിവരമറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍…
-
സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
പയ്യാവൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.പ്ലസ് ടു വിദ്യാർത്ഥിനി അയോന മോണ്‍സനാണ് (17)മരിച്ചത്. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് അയോന.…
-
സംസ്ഥാനത്തെ 6 ജില്ലകളില്‍ ഇന്ന് തൈപൊങ്കല്‍ അവധി
സംസ്ഥാനത്തെ 6 ജില്ലകളില്‍ ഇന്ന് തൈപൊങ്കല്‍ അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പ്രാദേശിക അവധിയുള്ളത്. ഈ ജില്ലകളില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ…
-
കവിത രചന മത്സരത്തിൽ കേരള നിയമസഭയുടെ പ്രശസ്തി പത്രം സുജ ടീച്ചർക്ക്
കൊയിലാണ്ടി: കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക് ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ മുഹമ്മദലി സ്നേഹാദരവ് നൽകി.കടലൂർ ഗവ:ഹൈസ്കൂളിൽ…
-
ഷാഫി പറമ്പില്‍ ഇടപെട്ട് സീറ്റ് നഷ്ടപ്പെടുത്തിയെന്ന് യുഡിഎഫ് ഘടകകക്ഷി
ഷാഫി പറമ്പില്‍ എംപിക്കെതിരെ യുഡിഎഫ് ഘടകകക്ഷിയായ നാഷണല്‍ ജനതാദള്‍. ഷാഫി പറമ്പില്‍ ഇടപെട്ട് സീറ്റ് നഷ്ടപ്പെടുത്തിയെന്ന് നാഷണല്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോണ്‍ ജോണ്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ യുഡിഎഫ് സീറ്റ്…
-
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കി. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരികെ എ ആര് ക്യാമ്പിലേക്ക് പൊലീസ് തിരിച്ചു. തല്ക്കാലം മറ്റ് ഇടങ്ങളില്‍ തെളിവെടുപ്പ് ഇല്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.…
-
കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും
കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും. രാമനാട്ടുകര മുതല്‍ വെങ്ങളം വരേയുള്ള പാതയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലാണ് ടോള്‍ പിരിവ് ആരംഭിക്കുക. ടോള്‍പിരിവിനായുള്ള എല്ലാ സംവിധാനങ്ങളും പൂർണസജ്ജമാണെന്ന് ദേശിയപാത…

Local News


















