News Sections: local
-
കേരളം കടുത്ത പാചകവാതക പ്രതിസന്ധിയില്‍
അമേരിക്കയും ഇസ്റാഈലും ചേര്‍ന്ന് ഇറാനുമേല്‍ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കേരളം കടുത്ത പാചകവാതക പ്രതിസന്ധിയില്‍. സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകള്‍ അടച്ചതോടെ വലഞ്ഞ് ജനം. വാണിജ്യ സിലിണ്ടര്‍ ലഭ്യത കുറഞ്ഞതോടെ വിറകടുപ്പുകളെ ആശ്രയിച്ചാണ് ഹോട്ടലുകള്‍ പിടിച്ചു…
-
‘കണ്ണൂരില്‍ മത്സരിക്കും, അതിനെന്താണ് കുഴപ്പം’; ആവര്‍ത്തിച്ച് കെ സുധാകരന്
നിയമസഭയിലേക്ക് കണ്ണൂരില്‍ നിന്നു മത്സരിക്കുമെന്ന തീരുമാനത്തില്‍ ഉറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി സംസാരിച്ചിട്ടില്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റ് മറ്റാരോ എഴുതിയതാണെന്ന വി ഡി സതീശന്റെ…
-
പൂരം വെടിക്കെട്ടിനിടെ കല്ലും മണ്ണും തെറിച്ചു, നാല് പേര്‍ക്ക് പരിക്ക്
പാലക്കാട്: പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ പാലക്കാട് കൂറ്റനാട് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. കൂറ്റനാട് ആമക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. വെടിക്കെട്ട് സമയത്ത് കല്ലുകളും മറ്റും തെറിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. വെടിക്കെട്ട്…
-
ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും; വര്‍ധന ഇങ്ങനെ
വാളയാര്‍, പന്നിയങ്കര ടോള്‍ പ്ലാസകളില്‍ ടോള്‍ നിരക്ക് കൂടുന്നു. ഈ മാസം 31 അര്‍ധ രാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. നിരക്കു വര്‍ധന പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപന സാധ്യത മുന്നില്‍…
-
ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്നും നീക്കി താലൂക്ക് ഓഫീസര്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്നും നീക്കി താലൂക്ക് ഓഫീസര്‍. റേഷന്‍ കാര്‍ഡില്‍ പേര് വ്യാജമായി ചേര്‍ത്തതായി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി ലഭിച്ചിരുന്നു. റേഷന്‍ കാര്‍ഡിലെ മേല്‍വിലാസത്തില്‍…
-
കണ്ണൂർ എന്റെ ഹൃദയ രക്തം, ഞാൻ അറിയാത്ത കണ്ണൂരില്ല;വൈകാരികമായി കെ സുധാകരൻ
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരവെ കണ്ണൂരിനെ കുറിച്ച് വൈകാരിക കുറിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. കണ്ണൂർ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ്സ് എന്നും തന്റെ മേൽവിലാസവുമാന്നെും സുധാകരൻ ഫേസ്ബുക്കിൽ…
-
സ്ഥാനാർഥി നിർണയത്തിൽ കെ സുധാകരന് അതൃപ്തി;സ്ക്രീനിങ് കമ്മിറ്റി ചർച്ചകൾ നടക്കുന്ന ഡൽഹിയിൽ നിന്നും മടങ്ങി
സ്ഥാനാർഥി നിർണയത്തിൽ കെ സുധാകരന് അതൃപ്തി. കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി ചർച്ചകൾ നടക്കുന്ന ഡൽഹിയിൽ നിന്നും മടങ്ങി. കെ സുധാകരന് പ്രതിഷേധമില്ലെന്നും നാട്ടിൽ പരിപാടികൾ ഉള്ളതിനാലാണ് തിരികെ പോയതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്…
-
ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പൊയ്നാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. മുന്‍പ് ഇവരുടെ മകന് ബേക്കലില്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. മകന്റെ മരണത്തിന്…
-
നേമത്ത് കെ.എസ്.ശബരീനാഥൻ മത്സരിക്കും;തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ് സാധ്യതാ പട്ടികയായി
നേമത്ത് കെ.എസ്.ശബരീനാഥൻ മത്സരിക്കും.തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് സാധ്യതാ പട്ടികയായി.സിപിഐ വിട്ടെത്തിയ മീനാങ്കൽ കുമാർ നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർഥിയാകാനാണ് സാധ്യത.വാമനപുരത്ത് പാലോട് രവിയുടെ പേരിനാണ് മുൻതൂക്കം. അരുവിക്കര, നെയ്യാറ്റിൻകര സീറ്റുകളിൽ ധാരണയായിട്ടില്ല.നഗരസഭാ തിരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ…
-
കോണ്‍ഗ്രസ് നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി സി സി മുകുന്ദന്
കോണ്‍ഗ്രസ് നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി സി സി മുകുന്ദന്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്. കേരള ഹൗസില്‍ ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍ സി സി…

Local News


















