News Sections: local
-
എറണാകുളം സിപിഎം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു
എറണാകുളം സിപിഎം ജില്ലാ സെക്രട്ടറിയായി ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന എസ് സതീഷിനെ തെരഞ്ഞെടുത്തു. നിലവില്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗവും യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമാണ് എസ് സതീഷ്. ഞായറാഴ്ച ചേര്‍ന്ന…
-
ഫേസ്ബുക്കില്‍ പൊലീസിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ കേസ്
ഫേസ്ബുക്കില്‍ പൊലീസിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ സ്വമേധയാ കേസെടുത്തു. കെ എസ് ജയഘോഷിനെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. പലരെയും കണ്ടെത്താനും കാണേണ്ടത് പോലെ കാണാനും ഞങ്ങള്‍ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും…
-
മലപ്പുറത്ത് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷം;രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
മലപ്പുറം എരമംഗലത്തെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടയിലെ പൊലീസ് മര്‍ദ്ദനത്തില്‍ വകുപ്പുതല അച്ചടക്ക നടപടി. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ സ്റ്റേഷന് മര്‍ദ്ദനത്തിനെതിരെയാണ് നടപടി. എരമംഗലത്തെ ഉല്‍സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ…
-
ലഹരിക്കെതിരെ ഉരുക്കു മുഷ്ടി പ്രയോഗിക്കുമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്
ലഹരിക്കെതിരെ ഉരുക്കു മുഷ്ടി പ്രയോഗിക്കുമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. സിനിമ സെറ്റുകളില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലായിടത്തും പരിശോധന ഉണ്ടാകുമെന്നും ലഹരിക്കെതിരെ ഉരുക്കു മുഷ്ടി സര്‍ക്കാര്‍ പ്രയോഗിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.…
-
പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ട്’; ഷൈൻ ടോം ചാക്കോ
സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ. പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാൽ പഴി മുഴുവൻ തനിക്കും, മറ്റൊരു നടനും മാത്രമെന്ന് ഷൈൻ ടോം ചാക്കോ മൊഴി. നടന്മാർക്കായി ലഹരി…
-
ഷഹബാസ് കൊലപാതകം; ‘കേസ് വഴിതിരിഞ്ഞ് പോകരുത്’; മകന് നീതി കിട്ടണമെന്ന് കുടുംബം
ഷഹബാസ് കൊലപാതകത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം. മെയ് പകുതിയോടെ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ കുറ്റപത്രം സമർപ്പിക്കും. നിലവിൽ ആറ് വിദ്യാർത്ഥികളാണ് കുറ്റാരോപിതരായി വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിൽ കഴിയുന്നത്. മെയ്…
-
‘സിനിമയിൽ കൂടുതൽ സമയം ജോലി ചെയ്യാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നു’; എഡിജിപി മനോജ് എബ്രഹാം
സിനിമാ മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നുവെന്ന് എഡിജിപി മനോജ് എബ്രഹാം. സിനിമയിൽ കൂടുതൽ സമയം ജോലി ചെയ്യാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നു. ഇതുവഴി സിനിമ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും എഡിജിപി മനോജ് എബ്രഹാം. സിനിമാതാരങ്ങളെ ഉൾപ്പെടുത്തി…
-
കല്ലുപ്പിൽ മുട്ടുകുത്തി നിന്നു, ശയനപ്രദക്ഷിണം നടത്തി;വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് തീരും
സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന വനിത സിവിൽ പൊലീസ് ഉദ്യോഗാർത്ഥികളുടെ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കും. മുട്ടിലിഴഞ്ഞും കല്ലുപ്പിൽ മുട്ടുകുത്തി നിന്നും ശയനപ്രദക്ഷിണം നടത്തിയും പാട്ടകുലുക്കി ഭിക്ഷയാചിച്ചും സഹനത്തിൻ്റെ സമര മുറകൾ…
-
ഷൈന്‍ ടോം ചാക്കോയുടെ വീട്ടില്‍ പൊലീസ് സംഘമെത്തി ചോദ്യം ചെയ്യലിന് നോട്ടീസ് കൈമാറി
ഷൈന്‍ ടോം ചാക്കോയുടെ വീട്ടില്‍ പൊലീസ് സംഘമെത്തി ചോദ്യം ചെയ്യലിന് നോട്ടീസ് കൈമാറി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷൈന്‍ ടോം ചാക്കോയുടെ വീട്ടിലെത്തിയത്. ഷൈന്‍ വീട്ടിലില്ലാത്തതിനാല്‍ നടന്റെ പിതാവ്…
-
ക്ഷേത്രോത്സവത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ 6പേർക്ക് പരിക്ക്
പാലക്കാട്:ക്ഷേത്രോത്സവത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് പരിക്ക്. കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് അപകടമുണ്ടായത്. രാത്രി 9.45ഓടെയാണ് അപകടം.വെടികെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. വെടിപ്പുരയുടെ ഓട് പൊട്ടിത്തെറിച്ചാണ് ആറു പേര്‍ക്കും പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക്…

Local News


















