News Sections: local
-
പ്രതിഭാനഗർ കോളനി കവർച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് മണിമാരൻ പിടിയില്‍
പ്രതിഭാനഗർ കോളനി കവർച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് മണിമാരൻ പൊലീസിന്റെ പിടിയിൽ. തെലങ്കാന സ്വദേശിയാണ് ഇയാൾ. കോയമ്പത്തൂർ കാരമലൈ പൊലീസാണ് മണിമാരനെ പിടികൂടിയത്. പാലക്കാട് കൽമണ്ഡപം പ്രതിഭാനഗറിലെ പൂട്ടിക്കിടന്ന വീടുകളിൽ നിന്ന് പണവും സ്വർണവും…
-
മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘പിണറായി ദി ലെജൻഡ്’ ഇന്ന് പ്രകാശിപ്പിക്കും
മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘പിണറായി ദി ലെജൻഡ്’ ഇന്ന് പ്രകാശിപ്പിക്കും. ചലച്ചിത്ര താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി…
-
പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ വാഹനാപകടം; യുവാവ് മരിച്ചു
പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കൊടക്കാട് കുണ്ടൂര്‍കുന്ന് കൊടുന്നോട് സ്വദേശി സനീഷ് ആണ് മരിച്ചത്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു
-
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം;സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി അതിതീവ്ര മഴ തുടരും. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,…
-
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ പിടിയില്‍
പാലക്കാട് :അട്ടപ്പാടിയില്‍ വാഹനം തകര്‍ത്തുവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ചിറ്റൂര്‍ സ്വദേശി സിജു വേണുവിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അഗളി പോലീസാണ്…
-
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി എം വി ഗോവിന്ദന് നിലമ്പൂരില്‍ എത്തും
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദന് നിലമ്പൂരില്‍ എത്തും. ജില്ലാ നേതൃത്വവുമായും മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളുമായും ചര്‍ച്ച നടത്തും. മികച്ച സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കുമെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കി.സ്ഥാനാര്‍ഥിയെ…
-
യുഡിഎഫ് സ്ഥാനാർത്ഥിയെ പരസ്യമായി അപമാനിച്ചു;പിവി അൻവറിനോട് ഒത്തുതീർപ്പ് വേണ്ടെന്ന നിലപാടിൽ കോൺഗ്രസ്
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പരസ്യമായി അപമാനിച്ചെന്ന വിലയിരുത്തലിൽ ഇനി പിവി അൻവറിനോട് ഒത്തുതീർപ്പ് വേണ്ടെന്ന നിലപാടിൽ കോൺഗ്രസ്. ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർഥിക്കെതിരെ ആരോപണം ഉന്നയിച്ച അൻവറിനെ സഹകരിപ്പിക്കാനാകില്ല എന്നതാണ് ഒരു വിഭാഗം കോൺഗ്രസ്…
-
കരുവന്നൂര്‍ ബാങ്ക് അഴിമതി കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം;പാര്‍ടിയെ വിരട്ടാമെന്ന് ഇഡി കരുതേണ്ട
കരുവന്നൂര്‍ ബാങ്ക് ക്രമക്കേടിന്റെ പേരില്‍ പാര്‍ടിയുടെ സമുന്നത നേതാക്കളേയും വേട്ടയാനാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കമെന്ന് സിപിഎം. ഇഡി ജനാധിപത്യ മര്യാദകളുടെ സര്‍വപരിധികളും ലംഘിക്കുന്നു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണന് എംപി , സംസ്ഥാന…
-
തൃണമൂലിനെ ഘടക കക്ഷിയായി അംഗീകരിക്കണം; അല്ലെങ്കിൽ അൻവർ മത്സരിക്കും;മുന്നറിയിപ്പുമായി ടിഎംസി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി പ്രവേശനത്തില്‍ ഉപാധിവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യങ്ങള്‍ പരിഗണിച്ചെങ്കില്‍ അന്‍വറിനെ മത്സരിപ്പിക്കുമെന്ന് വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയിലാണ് അന്‍വറിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയത്. യോഗത്തിലെ തീരുമാനങ്ങള്‍ മണ്ഡലം…
-
അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ തിരുവനന്തപുരത്തിന്റെ തീരത്തും
അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരത്തെ തീരത്തേക്ക് അടിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീര പ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിലാണ് ഇന്ന് രാവിലെ കണ്ടെയ്നറുകൾ അടിഞ്ഞത്. അഞ്ചുതെങ്ങ്, മാമ്പള്ളി,…

Local News

















