News Sections: local
-
നിലമ്പൂരിൽ വോട്ടെണ്ണൽ 15ാം റൗണ്ട് പിന്നിട്ടപ്പോൾ ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 10000 കടന്നു
നിലമ്പൂരിൽ വോട്ടെണ്ണൽ 15ാം റൗണ്ട് പിന്നിട്ടപ്പോൾ ജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. ഷൗക്കത്തിന്റെ ലീഡ് 10000 കടന്നു. ഇതോടെ നിലമ്പൂരിൽ ജയം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് ആര്യാടൻ ഷൗക്കത്ത്. ഒരിടത്തും ലീഡ് ഉയർത്താതെ…
-
നിലമ്പൂരിലേത് ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമയുള്ള വിജയമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
നിലമ്പൂരിലേത് ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമയുള്ള വിജയമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നിലമ്പൂരിലെ വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നു. ഒറ്റക്കെട്ടായി വലിയ തയ്യാറെടുപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് അദേഹം പറഞ്ഞു. വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ലെന്ന് അടൂർ…
-
നിലമ്പൂൽ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ 11ാം റൗണ്ട് പുരോഗമിക്കുമ്പോൾ ആര്യാടൻ ഷൗക്കത്തിൻറെ ലീഡ് 7000 കടന്നു
നിലമ്പൂൽ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ഉയർത്തി മുന്നേറുന്നു. വോട്ടെണ്ണൽ 11ാം റൗണ്ട് എണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് ലീഡ് 7000 കടന്നു. ഒരിടത്തും ലീഡ് ഉയർത്താതെ എൽഡിഎഫ് പ്രതീക്ഷ…
-
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് വോട്ടുകളിൽ വിള്ളൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് വോട്ടുകളിൽ വിള്ളൽ. അൻവർ ഒന്നാം റൗണ്ടിൽ ഒറ്റയ്ക്ക് നേടിയത് 1558 വോട്ട്. ബിജെപി ക്ക് ഒന്നാം റൗണ്ടിൽ 79 വോട്ടിന്റെ കുറവ്. വഴിക്കടവ് പഞ്ചായത്ത് പൂർത്തിയാകുമ്പോൾ ബിജെപി വോട്ട്…
-
നിലമ്പൂർ തിരഞ്ഞെടുപ്പിൽ പുരോഗമിക്കുമ്പോൾ ഒരുഘട്ടത്തിലും ലീഡ് നേടാനാകാതെ എൽഡിഎഫ്
നിലമ്പൂർ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഒരുഘട്ടത്തിലും ലീഡ് നേടാനാകാതെ എൽഡിഎഫ്. നിലമ്പൂരില്‍ അന്‍വറിനും താഴെ നാലാം സ്ഥാനത്ത് തുടരുകയാണ് ബിജെപി. വോട്ടെണ്ണലിന്റെ തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നില ഉയർത്തി…
-
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 7 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 7 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കുതിച്ച് കയറി ആര്യാടൻ ഷൗക്കത്ത്. ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു. അതേസമയം തികഞ്ഞ വിജയ പ്രതീക്ഷയിലെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം…
-
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യമൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 2306
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യ മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 2306. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകൾ എണ്ണി കഴിഞ്ഞു. വഴിക്കടവ് പഞ്ചായത്ത് പൂർത്തിയാകുമ്പോൾ വോട്ട് ഉയർത്തി ബിജെപി. കഴിഞ്ഞ…
-
വയനാട് ജില്ലയില്‍ കെഫോണ്‍ കണക്ഷനുകള്‍ വര്‍ധിക്കുന്നു
വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണിന് ജില്ലയില്‍ വര്‍ധനവ്. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നുവെന്ന നിലയിലാണ് കെഫോണ്‍ ജനങ്ങളെ ആകര്‍ഷിക്കുന്നത്. വയനാട് ജില്ലയില്‍…
-
അരീക്കോട് ആസ്റ്റർ മദറിൽ ഇ. എം. എസ് കോഴ്സ് ഉദ്ഘാടനം ചെയ്തു
മലപ്പുറം: ആസ്റ്റർ മദർ ഹോസ്പിറ്റലിൽ രണ്ട് വർഷം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് പിജി ഡിപ്ലോമ കോഴ്സായ എമർജൻസി മെഡിക്കൽ സർവീസ് ( ഇ.എം.എസ്) കോഴ്സിന്റെ പ്രഥമ ബാച്ചിന് തുടക്കം കുറിച്ചു. ആസ്റ്റർ മിംസ്, കോട്ടക്കൽ എമർജൻസി…
-
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.വടക്കൻ കേരളത്തിലും മലയോരമേഖലയിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ യെല്ലോ…

Local News
















