News Sections: local
-
അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്…
-
ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എസ്ഐടിക്ക് മുന്നില്‍ മൊഴി നല്കാന് അതിജീവിതര്‍ക്ക് സാധ്യമായ എല്ലാ…
-
ആർഎസ്എസ് സഹകരണം: ‘എം വി ഗോവിന്ദൻ പറഞ്ഞതിൽ താത്വികമായി തെറ്റില്ല’: ജി സുധാകരൻ
അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരണമുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതിൽ താത്വികമായി തെറ്റില്ലെന്ന് മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. ഏകാധിപത്യം ഇല്ലാതാക്കാനാണ് എല്ലാവരെയും കൂടെ കൂട്ടിയത്. രാഷ്ട്രീയ സഖ്യമല്ലെന്നും അദ്ദേഹം…
-
ചൂരല്‍മലയിലും മുണ്ടക്കൈയിലും ശക്തമായ മഴ; വനമേഖലയില്‍ നിന്ന് ശക്തമായ ശബ്ദം കേട്ടതായി നാട്ടുകാര്‍
വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ശക്തമായ മഴ. നേരത്തെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയാണിത്. മുണ്ടക്കൈ പുന്നപ്പുഴയില്‍ ബെയ്ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്കുണ്ട്. ഉരുള്‍പൊട്ടലുണ്ടായോ എന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.…
-
അന്‍വര്‍ വേണ്ട; വി ഡി സതീശന്റെ നിലപാടിന് യു ഡി എഫില്‍ പിന്തുണയേറുന്നു
പി വി അന്‍വര്‍ യു ഡി എഫില്‍ വേണ്ടെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. നിലപാട് തിരുത്തിയാല്‍ മാത്രം അന്‍വറിനെ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കും. യു ഡി എഫിലെ ചെറുകക്ഷികള്‍ക്കും അന്‍വറിനോട്…
-
ഭരണവിരുദ്ധ വികാരം ഉണ്ടായോ?; നിലമ്പൂർ തോൽവി പഠിക്കാൻ സിപിഐ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവി ആഴത്തിൽ പഠിക്കാൻ സിപിഐ. ഫലം വിലയിരുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം ജില്ലാ നേതൃത്വത്തിന് നിർദേശം. ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്നതിലും സിപിഐയ്ക്ക് ആശയക്കുഴപ്പമുണ്ട് ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെങ്കിൽ യുഡിഎഫിന്…
-
ആലപ്പുഴയിൽ അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക ദിന പരിപാടിയിൽ ജി സുധാകരന് ക്ഷണമില്ല
ജി സുധാകരന് വീണ്ടും സിപിഐഎം അവഗണന. ആലപ്പുഴയിൽ സിപിഐഎം നിയന്ത്രണത്തിലുള്ള സുശീലാ ഗോപാലൻ പഠനഗവേഷണ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക ദിന പരിപാടിയിലും ജി സുധാകരന് ക്ഷണമില്ല.ജയിൽവാസം അനുഭവിച്ച ജി സുധാകരനെ ക്ഷണിക്കാതെ…
-
യുഡിഎഫിന്റെ ഐക്യമാണ് നിലമ്പൂരിലെ തകർപ്പൻ ജയത്തിൽ കാണാൻ കഴിഞ്ഞത്:പി കെ കുഞ്ഞാലിക്കുട്ടി
യുഡിഎഫിന്റെ ഐക്യമാണ് നിലമ്പൂരിലെ തകർപ്പൻ ജയത്തിൽ കാണാൻ കഴിഞ്ഞതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതിനാണ് മുസ്ലീം ലീഗ് പ്രാധാന്യം കൊടുക്കുന്നത്. ലീഗും യുഡിഎഫിനൊപ്പം നിലമ്പൂരിൽ വളരെ ഭംഗിയായി പ്രവർത്തിച്ചിരുന്നു. ലീഗിന് അങ്ങിനെ പ്രവർത്തിക്കാൻ സാധിക്കൂ.…
-
ആര്യാടൻ ഷൗക്കത്ത് പാണക്കാടെത്തി മുസ്ലീം ലീഗ് നേതാക്കളെ കണ്ടു
നിലമ്പൂരിലെ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത് പാണക്കാടെത്തി മുസ്ലീം ലീഗ് നേതാക്കളെ കണ്ടു. നിലമ്പൂരിലെ വിജയത്തിൽ നന്ദി അറിയിക്കാനാണ് ആര്യാടൻ ഷൗക്കത്ത് പാണക്കാടെത്തിയത്. ഷൗക്കത്തിനെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ സ്വീകരിച്ചു.…
-
വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി
വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും വി എസിന്റെ ആരോഗ്യസ്ഥിതി തിരക്കി. തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി എസ് അച്യുതാനന്ദന്.വി…

Local News

















