News Sections: local
-
മുന്‍ മാനേജറെ മര്‍ദ്ദിച്ച കേസ്; ഉണ്ണി മുകുന്ദന്‍ കോടതിയില്‍ ഹാജരാകണം
മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു. ഒക്ടോബര്‍ 27ന് ഹാജരാകണമെന്നാണ് നിര്‍ദേശം.കേസില്‍ ഇന്‍ഫോ പാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷമാണ് നടന്‍…
-
15 കോടി രൂപ സമ്മാനം ലഭിക്കുമെന്ന് പറഞ്ഞ് 11 ലക്ഷം തട്ടി; ഇരയായ പാലക്കാട്ടെ വീട്ടമ്മ തിരിച്ചെത്തി
പാലക്കാട്: സൈബര്‍ തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് കാണാതായ വീട്ടമ്മ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പ്രേമ(62)യെ ആണ് ഈ മാസം 13ന് കാണാതായത്. ഗുരുവായൂരില്‍ നിന്നാണ് പ്രേമ ബന്ധുക്കളോട് പറഞ്ഞു. പ്രേമയ്ക്ക് 15…
-
ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍ തൂക്കക്കുറവുണ്ടായ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേത്തിന് അനുമതി നിഷേധിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും നോട്ടീസ് പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ അറിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ…
-
പാലിയേക്കരിയില്‍ തിങ്കളാഴ്ച മുതല്‍ ഉപാധികളോടെ ടോള്‍ പിരിവിന് ഹൈക്കോടതി അനുമതി
പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് അനുമതി നല്‍കി ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക. ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇടപ്പള്ളി മണ്ണുത്തി…
-
മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; നാളെ പാലക്കാട് എത്തും
രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും. ഇന്ന് തൃശ്ശൂർ എത്തി താമസിക്കും. നാളെ അതിരാവിലെ പാലക്കാട് എത്താൻ നീക്കം.നാളെ രാവിലെ തന്നെ എംഎൽഎ ഓഫീസിൽ എത്തിയേക്കും. രാഹുലെത്തിയാൽ സംരക്ഷണ കവചമൊരുക്കുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം…
-
ആഗോള അയ്യപ്പസംഗമം നാളെ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം ശനിയാഴ്ച. പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് ചേരുന്ന സമ്മേളനത്തില്‍ മന്ത്രി വി എന്‍…
-
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിക്കുന്നതെങ്കിലും ചില സ്ഥലങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും…
-
താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു; അക്രമി സംഘമെത്തിയത് കാറിൽ
കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിനു കുത്തേറ്റു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജനീഷിനാണ് കുത്തേറ്റത്. കാറിൽ എത്തിയ സംഘമാണ് മുഹമ്മദ് ജനീഷിനെ ആക്രമിച്ചത്. കുത്തേറ്റ മുഹമ്മദ് ജനീഷ് നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളുടെ പക്കൽ നിന്നു…
-
രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇന്ന് വയനാട്ടില്‍
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ 10നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും ഹെലികോപ്്റ്ര്‍ മാര്‍ഗം വയനാട്ടിലെത്തും. അതേ സമയം കാലാവസ്ഥ പ്രതികൂലമാണെങ്കില്‍ റോഡ്…
-
കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറുടെ പി എയെ മാറ്റി
കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറുടെ പി എയെ മാറ്റി നിയമിച്ച് വിസി ഡോ. മോഹനനന്‍ കുന്നുമ്മല്‍ രജിസ്ട്രാറുടെ ഓഫീസിലെ സെക്ഷന്‍ ഓഫീസറെയും മാറ്റി. കെ എസ് അനില്‍കുമാറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്‍ായ അന്‍വര്‍ അലിയെയെയാണ് മാറ്റിയത്. പകരം…

Local News


















