News Sections: local
-
പേരാമ്പ്രയില്‍ സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്റും കൂടെയുണ്ടായിരുന്നവരും വോട്ടറെ മര്‍ദിച്ചെന്ന് പരാതി
കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസി ബാലകൃഷ്ണനും കൂടെയുണ്ടായിരുന്നവരും വോട്ടറെ മര്‍ദ്ദിച്ചെന്ന് പരാതി. കാരയാട് സ്വദേശി ബെന്‍ഷിറക്കാണ് മര്‍ദ്ദനമേറ്റത്. പ്രായമുള്ള അയല്‍വാസിയെ കൂട്ടി വോട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ബെന്‍ഷിറ. അയല്‍വാസിയായ…
-
കേരളം ഇന്ന് പോളിങ് ബൂത്തില്‍; 49.86 ശതമാനമാണ് ഉച്ചയ്ക്ക് 1.20 വരെയുള്ള പോളിങ്
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി.പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.49.86 ശതമാനമാണ് ഉച്ചയ്ക്ക് 1.20 വരെയുള്ള പോളിങ് ശതമാനം. രാവിലെ ഒന്‍പതോടെ തിരുവനന്തപുരം 14.8 ശതമാനം, കൊല്ലം 15.1 ശതമാനം, പത്തനംതിട്ട 14.3…
-
സന്ദീപ് വാര്യരും എൽഡിഎഫ് ബൂത്ത് ഏജന്റുമാരും തമ്മിൽ ബൂത്തിനകത്ത് വാക്കുതർക്കം
സന്ദീപ് വാര്യരും എൽഡിഎഫ് ബൂത്ത് ഏജന്റുമാരും തമ്മിൽ ബൂത്തിനകത്ത് വാക്കുതർക്കം .തൃക്കരിപ്പൂർ പുത്തിലോട്ട് ബൂത്ത് 137ലാണ് സംഭവം. കള്ളവോട്ട് ആരോപണവുമായാണ് സന്ദീപ് ബൂത്തിലെത്തിയത്. ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് എൽഡിഎഫ് പ്രവർത്തകർ പ്രതികരിച്ചു. പൊലീസ് ഇടപെട്ടിട്ടും…
-
2021ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ എല്‍ഡിഎഫിന് ലഭിക്കും:മുഖ്യമന്ത്രി
ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ്. ഒരുപാട് നേട്ടങ്ങള്‍ സംസ്ഥാനത്ത് കൈവരിക്കാനായി. അത് തുടരണം. പുരോഗതിക്ക്, വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ജനങ്ങള്‍ ആകെ നാടിന്റെ വികസനത്തിന് ചിന്തിക്കുന്ന ജനത്തിന്…
-
വിഷു സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു; ഏപ്രില്‍ 10 മുതല്‍ ആരംഭിക്കും
വിഷു സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ എഗ്മൂര്‍ തിരുവനന്തപുരം നോര്‍ത്ത് (06115) സ്പെഷ്യല്‍ ഏപ്രില്‍ 10ന് രാത്രി 11.55ന് ചെന്നൈ എഗ്മൂറില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക…
-
നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും: വിഡി സതീശൻ
നൂറിലധികം സീറ്റുമായി യുഡിഎഫ് ഭരണം പിടിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ സര്‍വേകളില്‍ മാത്രമാണ് യുഡിഎഫ് പിന്നില്‍. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം യുഡിഎഫിനെ വിജിയിപ്പിക്കുമെന്നും വി ഡി…
-
കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി
കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.നിയമസഭാ തെരഞ്ഞെടുപ്പി ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറുന്ന കാഴ്ചയാകും ഇത്തവണ കാണാന്‍ സാധിക്കുകയെന്നും…
-
വലിയ പ്രതീക്ഷയുണ്ട്, അതില്‍ മാറ്റില്ല;ആലപ്പുഴ എസ് പിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം: ജി സുധാകരന്
ഏറെ വിജയപ്രതീക്ഷയുണ്ടെന്ന് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി സുധാകരന്. തനിക്ക് ആദ്യം മുതല്‍ വലിയ പ്രതീക്ഷകളാണുള്ളതെന്നും ഇന്നും അതില്‍ മാറ്റമില്ലെന്നും ജി സുധാകരന് പറഞ്ഞു. നിലവില്‍ ആറ് ബൂത്തുകളാണ് താന്‍…
-
കേരളം ഇന്ന് പോളിങ് ബൂത്തില്‍; 16 ശതമാനം പോളിങ് രേഖപ്പെടുത്തി
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി.പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. രാവിലെ ഒന്‍പതോടെ 16 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. തിരുവനന്തപുരം 14.8 ശതമാനം, കൊല്ലം 15.1 ശതമാനം, പത്തനംതിട്ട 14.3 ശതമാനം, ആലപ്പുഴ…
-
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വിഡിയോഗ്രഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്.കാലിക്കറ്റ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റേതാണ് ഉത്തരവ്.…

Local News

















