News Sections: local
-
ജി സുധാകരന് എതിരായ പാർട്ടി രേഖ പുറത്തായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സിപിഐഎം ജില്ലാ നേതൃത്വം
മുതിർന്ന നേതാവ് ജി സുധാകരന് എതിരായ പാർട്ടി രേഖ പുറത്തായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സിപിഐഎം ജില്ലാ നേതൃത്വം. ഇന്നലെ വീട്ടിലെത്തിയ നേതാക്കളോട് ജി സുധാകരൻ പരാതി പറഞ്ഞിരുന്നു. തർക്കങ്ങൾക്കിടെ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും…
-
സ്വര്‍ണക്കൊള്ളയില്‍ വന്‍ ഗൂഢാലോചന, ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി; സ്വര്‍ണം പങ്കിട്ടെടുത്തു ?
സ്വർണ്ണക്കവർച്ചയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണ്ണായക മൊഴി പുറത്ത്. തട്ടിയെടുത്ത സ്വർണ്ണം പലർക്കായി വീതിച്ചു നൽകി. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും നൽകിയെന്ന് മൊഴി നൽകിയതായും സൂചന. സ്മാർട്ട് ക്രിയേഷൻസിൽ നടന്നതും ഗൂഢാലോചന നടന്നതായി സംശയം. പുറത്തു…
-
ശബരിമല സ്വർണക്കൊള്ളള; ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി അറസ്റ്റില്‍. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. പുലര്‍ച്ചെ 2.30 നാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.…
-
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന് പോറ്റി കസ്റ്റഡിയില്‍
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് ഉണ്ണികൃഷ്ണന് പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പുളിമാത്തുള്ള വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന.…
-
ബോചെ ഇന്‍ഷൂറന്‍സിലൂടെ 1 രൂപയ്ക്ക് ഇന്‍ഷൂറന്‍സ്
കൊച്ചി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരഭമായ ബോചെ ഇന്‍ഷൂറന്‍സ് ലോഞ്ച് ചെയ്തു. താങ്ങാനാവുന്ന നിരക്കില്‍ സമഗ്രമായ കവറേജ് ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട് എല്ലാവര്ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കുക എന്നതാണ് ബോചെ ഇന്‍ഷൂറന്‍സിന്റെ…
-
സാഹിത്യ നഗരത്തിലെ സാംസ്കാരിക സാധ്യതകള്‍ സെമിനാര്‍ 21ന്
കോഴിക്കോട്: സാഹിത്യ നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക സാധ്യതകള്‍ എന്തൊക്കെയാണ്, സാഹിത്യ നഗരത്തെ പരിപോഷിപ്പിക്കാന്‍ നടപ്പാക്കേണ്ട പദ്ധതികള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന സെമിനാര്‍ 21ന് ചൊവ്വാഴ്ച വൈകിട്ട് 3.30ന് സ്പോര്‍ട്സ് കൗണ്‍സില്‍…
-
പരാജയ ഭീതി മൂലമാണ് യു ഡി എഫ് മാണി കേരളയെക്കുറിച്ച് വ്യാജ പ്രചരണം നടത്തുന്നത്: മന്ത്രി റോഷി അഗസ്റ്റിന്
പരാജയ ഭീതി മൂലമാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെക്കുറിച്ച് യു ഡി എഫ് വ്യാജ പ്രചരണം നടത്തുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്. കെ എം മാണിയോട് ചെയ്തതിനുള്ള തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നതെന്നും എല്‍ ഡി…
-
ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പ്; കൊച്ചിയിലെ വസ്ത്ര സ്ഥാപനമായ മൂണ്‍ ഗോഡ്സിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി
കൊച്ചിയിലെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ മൂണ്‍ ഗോഡ്സിനെതിരെ ഉപഭോക്തൃ കോടതിയിലും പരാതി നല്കി നിരവധി പേര്. തൃപ്പൂണിത്തുറ പേട്ട സ്വദേശി രേഷ്മയാണ് കോടതിയെ സമീപിച്ചത്. ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ പാര്‍ട്ടിവെയര്‍ ഡ്രസ്സുകള്‍ ഗുണമേന്മയില്ലാത്തവയാണെന്നും കേടുപാടുകള്‍…
-
തദ്ദേശ തിരഞ്ഞെടുപ്പ്; നഗരസഭകളും കോർപ്പറേഷനുകളും പിടിക്കാൻ BJP; മുതിർന്ന നേതാക്കൾക്ക് പ്രത്യേക ചുമതല
തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭകളും കോർപ്പറേഷനുകളും പിടിക്കാൻ മുതിർന്ന നേതാക്കൾക്ക് പ്രത്യേക ചുമതല നൽകി ബിജെപി. ഒപ്പം നിയമസഭ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദ്ദേശം. നേതാക്കൾ മത്സരിക്കുന്ന നിയമസഭാ മണ്ഡലങ്ങളെ സംബന്ധിച്ചും പ്രാഥമിക ധാരണയായി. തദ്ദേശ…
-
കേരളത്തില്‍ തുലാവര്‍ഷം; ഇടിയോടും കാറ്റോടും കൂടിയ മഴക്ക് സാധ്യത
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങി തുലാവര്‍ഷം ആരംഭിക്കുന്നു. ഇതോടെ ഇടിയോടും കാറ്റോടും കൂടിയ മഴക്ക് സാധ്യത. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴു ജില്ലകളില്‍ യെല്ലോ…

Local News

















