News Sections: Kozhikode
-
ഗൈനക്കോളജിസ്റ്റുകൾക്ക് ‘കൺവെർജ്’ മെഡിക്കൽ വിദ്യാഭ്യാസ പ്രോഗ്രാം സംഘടിപ്പിച്ച് ബിർല ഫെർട്ടിലിറ്റി ആന്റ് ഐവിഎഫ്
കോഴിക്കോട്: കൃത്രിമ ഗര്‍ഭധാരണ മേഖലയിലെ രാജ്യത്തെ മൂന്നാമത്തെ വലിയ ശൃംഖലയായ ബിർല ഫെർട്ടിലിറ്റി ആന്റ് ഐവിഎഫ്ന്റെ നേതൃത്വത്തിൽ ഗൈനക്കോളജി വിദഗ്ധർക്കായി ‘കൺവെർജ്’ മെഡിക്കൽ വിദ്യാഭ്യാസ പ്രോഗ്രാം കോഴിക്കോട് സംഘടിപ്പിച്ചു. കാലിക്കറ്റ് ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി…
-
ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന്റെ അനുശോചനം അറിയിച്ചു
കോഴിക്കോട്:’ഇന്ത്യയില്‍ ഹൃദയസംബന്ധമായ രോഗ പരിചരണത്തില്‍ വിപ്ലവം സൃഷ്ടിച്ച ഇതിഹാസ ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ പത്മശ്രീ ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപെടുത്തുന്നു. ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആര്‍ട്ടറി ബൈപാസ് സര്‍ജറി മുതല്‍…
-
കോഴിക്കോട് പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍
കോഴിക്കോട് വെള്ളിപ്പറമ്ബില് വൻ കഞ്ചാവ് വേട്ട. പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍.വെള്ളിപ്പറമ്ബ് അഞ്ചാം മൈലില്‍ വച്ചാണ് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയത്. ഒഡിഷ സ്വദേശികളായ രമേശ് ബാരിക്ക്, ആകാശ് ബലിയാർ…
-
ചില മസാജ്, ബ്യൂട്ടിപാർലറുകളിൽ മയക്കുമരുന്ന് വിതരണമെന്ന പരാതി അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ചില ഫ്ളാറ്റുകളിലും മസാജ്, ബ്യൂട്ടി പാർലറുകളിലും നടക്കുന്നതായി ആരോപിക്കപ്പെടുന്ന മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. കോഴിക്കോട്…
-
സുബൈദ കൊലക്കേസ് പ്രതി ആഷിക്കിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
പുതുപ്പാടി സുബൈദ കൊലക്കേസ് പ്രതി ആഷിക്കിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലിസ് ഇന്ന് താമരശേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.പണം നൽകാത്തത്തിനുള്ള…
-
വിവാഹ ആഘോഷത്തിനിടെ, കാറിൽ അപകടകരമായി റീൽസ് ചിത്രീകരിച്ചതിൽ കേസ്
കോഴിക്കോട്:വിവാഹ ആഘോഷത്തിനിടെ, കാറിൽ അപകടകരമായി റീൽസ് ചിത്രീകരിച്ചതിൽ കേസെടുത്തു. വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ വളയം പൊലീസാണ് കേസെടുത്തത്. ആഡംബര കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.അപകടകരമായ ഡ്രൈവിംഗ്, പൊതു ജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസ്സം സൃഷ്ടിച്ചു…
-
നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട്: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പൊലീസാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ കേസെടുത്തത്. കേസില്‍ നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു.…
-
ഒന്നര വയസുള്ള കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
ഒന്നരവസയുള്ള കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കുഞ്ഞിന്റെ അമ്മ കോഴിക്കോട് സ്വദേശി തയ്യിൽ ശരണ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ്…
-
സീസൺ ടിക്കറ്റ്
പ്രബൽ ഭരത പ്ലാറ്റ്ഫോമിൽ നിന്നും ട്രെയിൻ അനങ്ങി തുടങ്ങിയപ്പോൾ വെപ്രാളപ്പെട്ടാണ് അഖിൽ എട്ടാം നമ്പർ കോച്ച് ലക്ഷ്യമാക്കി ഓടി തുടങ്ങിയത്. ട്രെയിനിൻ്റെ വേഗം കൂടുന്നതിന് മുമ്പ് തന്നെ അവൻ കമ്പാർട്ട്മെൻ്റിൽ ഒരു വിധത്തിൽ ചാടിക്കയറി.…
-
അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരെ വെട്ടി ബിജെപി കേന്ദ്ര നേതൃത്വം
അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരെ വെട്ടി ബിജെപി കേന്ദ്ര നേതൃത്വം. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇളവിന്റെ അടിസ്ഥാനത്തില്‍ മത്സരിച്ച അധ്യക്ഷന്മാരെ കോര്കമ്മിറ്റിയില്ഒഴിവാക്കുകയായിരുന്നു.കോഴിക്കോട്- വി കെ സജീവന്, തിരുവനന്തപുരം…

Local News


















