News Sections: India
-
ഹൽഗാം ഭീകരാക്രമണത്തിൽ പ്രാദേശിക ഭീകരർക്കെതിരെ കടുത്തനടപടി
ഹൽഗാം ഭീകരാക്രമണത്തിൽ പ്രാദേശിക ഭീകരർക്കെതിരെ കടുത്തനടപടി. 90 പേർക്കെതിരെ പബ്ലിക് സേഫ്റ്റി ആക്ട് ( PSA ) ചുമത്തി. 2800 പേർ കസ്റ്റഡിയിൽ. മന്ത്രി സഭ ഉപസമിതിയുടെ ബിസിനസ് ചട്ടങ്ങൾ മാറ്റുന്നതിനുള്ള ശുപാർശ എൽജി…
-
ജമ്മു കശ്മീരിൽ ഭീകര ബന്ധമുള്ള യുവാവ്രക്ഷപ്പെടാനായി നദിയിലേക്ക് ചാടി മരിച്ചു
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ തുടരുന്നതിനിടെ ഭീകരബന്ധമുള്ള യുവാവ് മരിച്ച നിലയിൽ. കുൽഗാം സ്വദേശി ഇംതിയാസ് അഹമ്മദ് മഗ്രെ യാണ് മരിച്ചത്. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാകിസ്താൻ ഭീകര വാദികളുടെ 2…
-
പാകിസ്ഥാനിൽ വീണ്ടും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണം
പാകിസ്ഥാനിൽ വീണ്ടും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണം. സായുധരായ ബിഎൽഎ തീവ്രവാദികൾ കലാറ്റിലെ മോംഗോച്ചാർ പ്രദേശത്ത് വലിയ രീതിയിൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ക്വറ്റ-കറാച്ചി ഹൈവേ തടസപ്പെടുത്തി, സർക്കാർ ഓഫീസുകൾക്ക് തീയിട്ടു, ബസുകളും കാറുകളും…
-
ഐഎംഎഫിന്റെ ഇന്ത്യന്‍ എക്സിക്യൂട്ടീവ് ഡയറക്ടറെ പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍
അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) ഇന്ത്യന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ വി സുബ്രമണ്യത്തെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍. കാലാവധി പൂര്‍ത്തിയാകാന്‍ ആറുമാസം കൂടി ശേഷിക്കെയാണ് കേന്ദ്രത്തിന്റെ കടുത്ത നടപടി. പാകിസ്ഥാനുമായുള്ള സാമ്പത്തിക…
-
ഡൽഹിയിൽ അതിശക്തമായ മഴയും കാറ്റും:വിമാന സർവീസുകൾ വൈകും, ജാഗ്രതാ നിർദേശം
ഡൽഹിയിൽ അതിശക്തമായ മഴയും കാറ്റും. വരുന്ന മണിക്കൂറുകളിൽ 80 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിമാന…
-
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. കേന്ദ്രമന്ത്രിയും ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സണായും, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് ഗിരിജ. പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഉദയ്പൂരിലെ വീട്ടിൽ…
-
മംഗളൂരുവില്‍ ബജ്റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നു
മംഗളൂരുവില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നു. ഇദേഹത്തിനെ വെട്ടിയതാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അജ്ഞാത സംഘം സുഹാസിനെ വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബാജ്പേ കിന്നി പടവു എന്ന…
-
ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സെയ്ദിന് സുരക്ഷ ശക്തമാക്കി പാകിസ്താൻ
ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സെയ്ദിന് സുരക്ഷ ശക്തമാക്കി പാകിസ്താൻ. ലാഹോറിലെ വീട്ടിൽ പാകിസ്താൻ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിലെ മുൻ കമാൻ്റോകളെ വിന്യസിച്ചു. ഇന്ത്യൻ ആക്രമണ സാധ്യതകൾ പരിഗണിച്ചാണ് സുരക്ഷ വർധിപ്പിച്ചത്. ആക്രമണം…
-
നിയന്ത്രണ രേഖയിൽ വീണ്ടും പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോർട്ടുകൾ
നിയന്ത്രണ രേഖയിൽ വീണ്ടും പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോർട്ടുകൾ. കുപ്വാര, ഉറി, അഖ്നൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയായാണ് ആക്രമണം നടന്നത്. ഇന്ത്യ അതീവ ജാഗ്രതയിലാണ്, പാക് വെടിവെപ്പിന് തക്കതായ മറുപടി നൽകിയതായി…
-
പോക്സോ കേസിൽ പ്രതി അതിജീവിതയെ വിവാഹം കഴിച്ചാലും കുറ്റം നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി
പോക്സോ കേസിൽ പ്രതി അതിജീവിതയെ വിവാഹം കഴിച്ചാലും കുറ്റം നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ഈ ബന്ധത്തിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന വാദം നിലനിൽക്കില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ഒരു വ്യക്തിക്കെതിരെ മാത്രമല്ല,…

Local News


















