News Sections: India
-
അധ്യാപകനെതിരായ ലൈംഗികാതിക്രമ പരാതി കോളേജ് അവഗണിച്ചതിൽ പ്രതിഷേധിച്ച് തീ കൊളുത്തി; ഒഡിഷയില്‍ കോളജ് വിദ്യാര്‍ഥിനി മരിച്ചു
ഒഡിഷയില്‍ അധ്യാപകനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച കോളജ് വിദ്യാര്‍ഥിനി മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ 22കാരി കഴിഞ്ഞ മൂന്ന് ദിവസമായി ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സ നല്‍കിയിട്ടും കുട്ടിയെ…
-
പഞ്ചാബിലെ സുവർണ ക്ഷേത്രം തകർക്കുമെന്ന് ബോംബ് ഭീഷണി
പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് ബോംബ് ഭീഷണി. സുവർണ ക്ഷേത്രം തകർക്കുമെന്ന് ആയിരുന്നു ഭീഷണി സന്ദേശം . ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയുടെ പരാതിയില്‍ പെലീസ് കേസെടുത്തു.അന്വേഷണം ആരംഭിച്ചതായി അമൃത്സർ പൊലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ്…
-
സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും
പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചചെയ്യാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. സോണിയ ഗാന്ധിയുടെ 10 ജൻപഥിലുള്ള വസതിയിലാണ്…
-
ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര; ഹരിയാനയിലെ നൂഹിൽ ഇൻ്റർനെറ്റിന് വിലക്ക്
ഹരിയാന: ഹരിയാനായിൽ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയുടെ ഭാഗമായി സുരക്ഷാ മുൻകരുതൽ കണക്കിലെടുത്ത് സ്ഥലത്ത് ഇൻ്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഇൻ്റർനെറ്റിന് പുറമെ ഗ്രൂപ്പ് എസ്എംഎസ് അയക്കുന്നതിനും നിയന്ത്രണം…
-
പേരില്ലാത്തവര്‍ യോഗ്യതാ രേഖ സമര്‍പ്പിക്കണം; കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക ഉടന്‍ പരിഷ്കരിക്കും
ന്യൂഡല്‍ഹി: ബിഹാര്‍ മാതൃകയില്‍ രാജ്യം മുഴുവന്‍ വോട്ടര്‍പട്ടിക നവീകരിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മിഷന്. അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക പരിഷ്കരിക്കാന്‍ ഒരുങ്ങുന്നത്.2026 ജനുവരി ഒന്നിന് 18 വയസ് തികയുന്ന എല്ലാവരെയും വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തും.…
-
ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി; രണ്ട് പേരും കൊല്ലപ്പെട്ടു
ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം. സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ആരിഫ്, സന്ദീപ് എന്നീ പേരുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്. തിലക് നഗറിലെ ഒരു…
-
കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുന നദിയില്‍
ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ഥിനിയും ത്രിപുര സ്വദേശിനിയായ 19 കാരിയുടെ മൃതദേഹം നദിയില്‍ കണ്ടെത്തി. യമുന നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ ഏഴിന് കാണാതായ ആത്മറാം സനാതന്‍ ധര്‍മ കോളജിലെ വിദ്യാര്‍ഥിനിയായ സ്നേഹ എഴുതിയതെന്ന്…
-
തെലുങ്ക് നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
പ്രശസ്ത തെലുങ്ക് നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്ന് രാവിലെ ജൂബിലി ഹില്‍സിലെ ഫിലിം നഗറിലുള്ള വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. 015-ലെ പത്മശ്രീ പുരസ്കാര ജേതാവാണ്.…
-
ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ദാമി ഉത്തരവിട്ട സംസ്ഥാന വ്യാപക ഓപ്പറേഷന് കാലനേമിയുടെ ഭാഗമായി 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍. ദേവഭൂമിയില്‍ വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്നവരെ കണ്ടെത്താനായി നടത്തിയ നീക്കത്തിലാണ് നിരവധി…
-
തമിഴ്നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചു; ആളപായമില്ല
തമിഴ്നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനില്‍ അഗ്നിബാധ. അപകടത്തില്‍ ആളപായമോ പരുക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഡീസല്‍ കയറ്റിയ അഞ്ച് വാഗണുകള്‍ കത്തിയമര്‍ന്നു. ഇന്ന് രാവിലെ 5.30ഓടെ ചെന്നൈയില്‍ നിന്ന് ആന്ധ്രയിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് തീപ്പിടിച്ചത്. സംഭവത്തെ…

Local News


















