News Sections: India
-
ഉത്തരേന്ത്യയിൽ ശൈത്യം അതികഠിനം; ട്രെയിൻ – വ്യോമ ഗതാഗത്തെ ബാധിച്ചു
ഉത്തരേന്ത്യയിൽ ശൈത്യം കടുക്കുന്നു.ഡൽഹിയിൽ താപനില 6 ഡിഗ്രിയിലേക്ക് താഴ്ന്നു. കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ട്രെയിൻ – വ്യോമ ഗതാഗത്തെ ബാധിച്ചു അതിതീവ്രമാവുകയാണ് ഉത്തരേന്ത്യയിൽ ശൈത്യകാലം. ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ…
-
നരഹത്യ കേസ്: നടൻ അല്ലു അർജുൻ്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
നരഹത്യ കേസിലെ പ്രതി നടൻ അല്ലു അർജുൻ്റെ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും . ഹൈദരാബാദിലെ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അർജുൻ്റെ ജാമ്യ അപേക്ഷ പരിഗണിച്ചത് . ഡിസംബർ നാലിന്…
-
ബസ് യാത്രക്കിടെ മൂട്ട കടിയേറ്റ യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി
ബസ് യാത്രക്കിടെ മൂട്ട കടിയേറ്റ യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. മംഗളൂരുവിലാണ് സംഭവം. മൂട്ട കടിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച ദീപിക സുവർണയ്ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ജില്ലാ ഉപഭോകൃത…
-
കാലാവധി അവസാനിച്ചിട്ടും കേന്ദ്രമന്ത്രിമാർക്ക് ഇപ്പോഴും വിവിഐപി സുരക്ഷ;ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് ദില്ലി പൊലീസ്
കാലാവധി അവസാനിച്ചിട്ടും ചില മുൻ കേന്ദ്രമന്ത്രിമാർക്ക് ഇപ്പോഴും വിവിഐപി സുരക്ഷ തുടരുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിനോട് വ്യക്തത വരുത്താൻ ദില്ലി പൊലീസ്. വി മുരളീധരൻ അടക്കമുള്ള മുൻ കേന്ദ്രമന്ത്രിമാർക്ക് ഇനിയും വിവിഐപി സുരക്ഷ നൽകണോ എന്ന്…
-
ഹൈദരാബാദിൽ വിദ്യാർത്ഥിനികളുടെ ശുചിമുറിയിൽ ഒളി ക്യാമറ
ഹൈദരാബാദിൽ വിദ്യാർത്ഥിനികളുടെ ശുചിമുറിയിൽ ഒളി ക്യാമറ. മെഡ്ചലിലുള്ള സിഎംആർ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. ഹോസ്റ്റലിലെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹോസ്റ്റലിലെ ജോലിക്കാരാകാം സംഭവത്തിന്…
-
മൈസൂരു ഇന്‍ഫോസിസ് കാംപസില്‍ പുള്ളിപ്പുലി; ക്രിസ്മസ് അവധിക്ക് നാട്ടില്‍പ്പോയവരോട് തിരിച്ചു വരേണ്ടന്ന് മുന്നറിയിപ്പ്
മൈസൂരു ഇന്‍ഫോസിസ് കാംപസില്‍ കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടുമണിക്കാണ് പുള്ളിപ്പുലിയുടെ ദൃശ്യം ഇന്‍ഫോസിസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. പാര്‍ക്കിങ് കേന്ദ്രത്തിലെ സിസിടിവി ക്യാമറയിലാണ് ആദ്യം ദൃശ്യങ്ങള്‍ പതിഞ്ഞത്.കര്‍ണാടക…
-
കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നിരാഹാരം തുടരുന്ന ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി ഗുരുതരം
കേന്ദ്ര സർക്കാന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നിരാഹാരം തുടരുന്ന ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ സംബന്ധിച്ചുളള ചർച്ച ഇന്ന് നടക്കും. കേന്ദ്രം ചർച്ചയ്ക്ക് വന്നാൽ വൈദ്യസഹായം സ്വീകരിക്കും…
-
മണിപ്പുർ ജനതയോടുള്ള തന്റെ മാപ്പപേക്ഷയിൽ വിശദീകരണവുമായി മുഖ്യമന്ത്രി എൻ ബിരേൻ സിങ്
മണിപ്പുർ ജനതയോടുള്ള തന്റെ മാപ്പപേക്ഷയിൽ വിശദീകരണവുമായി മുഖ്യമന്ത്രി എൻ ബിരേൻ സിങ്. ഖേദം പ്രകടിപ്പിച്ചത് ആത്മാർത്ഥമായാണെന്നും അതിൽ രാഷ്രീയത്തിന്റെ നിറം ചേർക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം മറക്കാനും പൊറുക്കാനുമാണ് ക്ഷമ ചോദിച്ചത്. മുൻകാലങ്ങളിൽ കോൺഗ്രസ്സ്…
-
ലഖ്നൗവിൽ അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ
അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. ‘ശരൺജിത്ത്’ ഹോട്ടലിൽ ഡിസംബർ 31ന് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. പ്രതി അർഷാദിനെ ഇന്ന് രാവിലെയാണ്…
-
നിമിഷ പ്രിയ വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍
നിമിഷ പ്രിയ വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാറിൻ്റെ പ്രതികരണം. നിമിഷ പ്രിയയ്ക്ക് വേണ്ടി കുടുംബം നടത്തിവരുന്ന…

Local News


















