മഴ കനക്കുന്നു: 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

October 21st, 2021

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം ശാന്തമായിരുന്ന കേരളത്തിന്‍റെ ആകാശത്തേക്ക് വീണ...

Read More...

ഡാമുകള്‍ തുറക്കുന്ന സമയത്ത് അതീവ ജാഗ്രത വേണം; പ്രയാസങ്ങള്‍ നേരിട്ടറിയിക്കാമെന്ന് റവന്യുമന്ത്രി

October 19th, 2021

സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി എല്ലാ സംവിധാനങ്ങളും തയ്യാറെന്ന് റവന്യുമന്ത്രി കെ രാജന്‍. ആറ് ജില്ലകളില്‍ സന്ദര്‍ശനം നടത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുണ്ട്. പല ആളുകളും മാ...

Read More...

ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്; ജലനിരപ്പ് 2,396.86 അടിയിലെത്തി

October 18th, 2021

മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണിമുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ജില്ലാ ...

Read More...

കൊക്കയാര്‍ ഉരുള്‍പൊട്ടല്‍; കാണാതായ ഏഴുവയസുകാരനുവേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു

October 18th, 2021

കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസുകാരന്‍ സച്ചു ഷാഹുലിന് വേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു. മൂന്ന് എന്‍ഡിആര്‍എഫ് സംഘം, മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ്, പൊലീസ്, സന്നദ്ധസംഘടനകള്‍ എന്നിവ സംയുക്തമായാണ് തെരച്ചില്‍ നടത്...

Read More...

കക്കി ഡാം ഇന്ന് തുറക്കും; അപകടസാധ്യതാ മേഖലകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നു

October 18th, 2021

കക്കി - ആനത്തോട് ഡാം ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. പമ്പ അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലർട്ടിലേക്ക് എത്തി. അതേസമയം പത്തനംതിട്ടയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. പമ്പ നദിയിലെ ജലനിരപ്പ് അപകടകരമായ ലെവലിനേക്കാള്‍ മുകള...

Read More...

മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു; എ.എ റഹീമിന് സാധ്യത

October 12th, 2021

ഡി.വൈ.എഫ്.ഐ ദേശീയ നേതൃത്വത്തിൽ മാറ്റം വരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനമൊഴിയും. സംസ്ഥാന സെക്രട്ടറിയായ എ.എ റഹീം പുതിയ അഖിലേന്ത്യാ പ്രസിഡന്റാവുമെന്നാണ് സൂചന. അടു...

Read More...

സംസ്ഥാനത്തെ കൊവിഡ് സെറോ സര്‍വ്വേ ഫലം ഇന്ന് പുറത്തുവിടും

October 8th, 2021

തിരുവനന്തപുരം: കേരളം സ്വന്തം നിലയ്ക്ക് നടത്തിയ കോവിഡ് സെറോ സര്‍വ്വേ ഫലം ഇന്ന് പുറത്തുവിട്ടേക്കും. സര്‍വ്വേ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. 14 ജില്ലകളില്‍ മുപ്പതിനായിരത്തിലധികം പേരില്‍ നടത്...

Read More...

ഇടുക്കിയിൽ ഏഴുവയസുകാരനെ ബന്ധു തലയ്ക്കടിച്ചു കൊന്നു

October 3rd, 2021

ഇടുക്കിയിൽ ഏഴുവയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫാത്താസ് റിയാസ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ റിയാസിന്റെ അമ്മയ്ക്കും പരുക്കേറ്റു. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ...

Read More...

കോമണ്‍വെല്‍ത്ത് പ്രബന്ധ മത്സരം; അതിഥി എസ്. നായര്‍ക്ക് മിന്നും വിജയം

September 30th, 2021

കൊച്ചി: ഇന്ത്യയടക്കമുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കുട്ടികള്‍ക്കായുള്ള റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റിയുടെ ഇംഗ്ലീഷ് പ്രബന്ധ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ റണ്ണറപ്പായി പത്തനംതിട്ട സ്വദേശിനി അതിഥി എസ്. നായര്‍. സമ...

Read More...

വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവ്​ പിടിയില്‍; ഒരാള്‍ കടന്നുകളഞ്ഞു

September 24th, 2021

തൊ​ടു​പു​ഴ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ല്‍ ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി വ​ന്ന യു​വാ​ക്ക​ളി​ലൊ​രാ​ള്‍ പി​ടി​യി​ലാ​യി. പാ​ലാ കൊ​ട്ടാ​രം​കു​ന്നേ​ല്‍ ജോ​മോ​ന്‍ ജേ​ക്ക​ബാ​ണ് (27) പി​ടി​യി​ലാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​...

Read More...