News Sections: Ernakulam
-
കൊച്ചിയിൽ 15 കാരന് ഡ്രൈവറുടെ ക്രൂര മർദനം
കൊച്ചിയിൽ 15 കാരന് ഡ്രൈവറുടെ ക്രൂര മർദനം. മർദനത്തിൽ കുട്ടിയെ കർണപുടം തകർന്നു. ഹൈക്കോടതി ജംഗ്ഷനിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഡ്രൈവർ കുട്ടിയെ മർദിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ചെവിക്ക് പലതവണ അടിച്ചു.മർദനത്തിനുശേഷം…
-
പെരുമ്പാവൂരിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വനിതാ ഡോക്ടർ മരിച്ചു
പെരുമ്പാവൂർ : എംസി റോഡിൽ വല്ലത്ത് ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വനിതാ ഡോക്ടർ മരിച്ചു. കാഞ്ഞൂർ ആങ്കാവ് പൈനാടത്ത് വീട്ടിൽ ജോസിന്റെ മകൾ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്.…
-
അങ്കമാലി റൂട്ടില്‍ അപകടകരമായ രീതിയില്‍ ബസോടിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍
കാലടി അങ്കമാലി റൂട്ടില്‍ ബസ്സിനുള്ളില്‍ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവറെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിനുള്ളില്‍ ഉറക്കെ പാട്ട് വയ്ക്കുകയും സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് അഭ്യാസപ്രകടനം നടത്തി ബസ് ഓടിക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ…
-
അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കാൻ ചർച്ചയ്ക്ക് ഒരുക്കമാണെന്ന് സിനഡ്
എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കാൻ ചർച്ചയ്ക്ക് ഒരുക്കമാണെന്ന് സിനഡ് മെത്രാന്മാരുടെ സംയുക്ത പ്രസ്താവന. അതേ സമയം എന്നാൽ മാർപാപ്പ അംഗീകരിച്ച ഏകീകൃതകുർബാന ഘട്ടം ഘട്ടമായി നടപ്പാക്കണം എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിനഡ്…
-
കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ അധ്യാപകനോട് മാപ്പു പറയണമെന്ന് കോളജ് കൗൺസിൽ
മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ അധ്യാപകനോട് മാപ്പു പറയണമെന്ന് കോളജ് കൗൺസിൽ. കെ എസ് യു നേതാവ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ പരസ്യമായി മാപ്പ് പറയണം. ഇന്നലെ ചേർന്ന ഗവേർണിംഗ്…
-
സംസ്ഥാനത്ത് അത്തച്ചമയഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് മമ്മൂട്ടി നിർവഹിച്ചു
സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. മമ്മൂട്ടിയാണ് അത്തച്ചമയഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചത്. അന്നും ഇന്നും അത്തത്തിന്റെ പുതുമയും അത്ഭുതവും എന്നെ വിട്ടുമാറിയിട്ടില്ല. നിങ്ങളറിയുന്ന മമ്മൂട്ടി ആകുന്നതിന് മുന്‍പ് അത്തച്ചമയ ഘോഷയാത്ര കാണാന്‍ വരാറുണ്ടായിരുന്നു. ഏത്…
-
കനത്ത സംഘർഷത്തെതുടർന്ന് അടച്ചിട്ട പള്ളിയിൽ പൊലീസ് കാവലിൽ വികാരി ചുമതലയേറ്റു
കനത്ത സംഘർഷത്തെതുടർന്ന് അടച്ചിട്ട പള്ളിയിൽ പൊലീസ് കാവലിൽ വികാരി ചുമതലയേറ്റു. എറണാകുളം സെന്റ് മേരിസ് ബസലിക്ക പള്ളിയിലാണ് ഫാദർ ആന്റണി പൂതവേലിൽ ചുമതല ഏറ്റെടുത്തത്. സംഘർഷത്തെ തുടർന്ന് ഒരു വർഷമായി പള്ളി അടഞ്ഞുകിടക്കുകയായിരുന്നു.44 ദിവസം…
-
പി.ഡി.പി ചെയര്മാൻ അബ്ദുന്നാസര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പി.ഡി.പി ചെയര്മാൻ അബ്ദുന്നാസര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.വൃക്ക സംബന്ധമായ ചികിത്സകള്‍ക്കും തുടര്പരിശോധനകള്ക്കുമായി ബുധനാഴ്ച വൈകിട്ടാണ് ആശുപത്രിയിലാക്കിയത്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.…
-
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ അഡ്വ ആളൂരിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന് ആവശ്യം
ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ അഞ്ചു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അഡ്വ. ബി എ ആളൂരിനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യം. നാഷണല്‍ അസോസിയേഷന് ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ്…
-
കര്‍ഷകന്റെ വാഴ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി
കോതമംഗലത്ത് കര്‍ഷകന്റെ വാഴ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകനായ തോമസിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ആണ് തുക കൈമാറിയത്. കര്ഷകന് നഷ്ടപരിഹാരത്തുക നല്കാന് വൈദ്യുത-കൃഷി…

Local News

















