News Sections: Ernakulam
-
കളമശേരി ബോംബ് സ്ഫോടനം:മാര്ട്ടിന് ബോംബ് നിര്‍മിച്ച രീതി വിദേശ നമ്പറിലേക്ക് അയച്ചിരുന്നു എന്ന് കണ്ടെത്തല്‍
കളമശേരി ബോംബ് സ്ഫോടനം കേസ് പ്രതി ഡോമാനിക് മാര്ട്ടിന് ബോംബ് നിര്‍മിച്ച രീതി വിദേശ നമ്പറിലേക്ക് അയച്ചിരുന്നു എന്ന് കണ്ടെത്തല്‍. ചിത്രങ്ങള്‍ അടക്കം അയച്ചു നല്‍കിയാതയാണ് വിവരം. പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഡൊമിനിക് മാര്‍ട്ടിന്റെ…
-
കൊച്ചിയില്‍ ബൈക്ക് ടോറസില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിന് പരുക്ക്
കൊച്ചിയില്‍ ബൈക്ക് ടോറസില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലയാറ്റൂര്‍ സ്വദേശിനി ലീലയാണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്കരന് പരുക്ക്. മറ്റൂര്‍ വിമാനത്താവള റോഡില്‍ ചെത്തിക്കോട് വച്ചാണ് അപകടമുണ്ടായത്.
-
മിഹിർ അഹമ്മദിന്റെ ആത്മഹത്യയിൽ സംശയമുണ്ടെന്ന് പരാതി നൽകി മിഹിറിൻ്റെ പിതാവ്
കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ഫ്ളാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിൽ പരാതി നൽകി മിഹിറിൻ്റെ പിതാവ്. മകൻറെ മരണത്തിൽ സംശയമുണ്ടെന്നാണ് പരാതി. സ്കൂളിൽ നിന്ന് ഫ്ലാറ്റിൽ…
-
വിദ്യാർത്ഥിനിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പെരുമ്പാവൂർ വേങ്ങൂർ രാജഗിരി വിശ്വജ്യോതി ആർട്സ് ആൻഡ് അപ്ലൈഡ് സയൻസ് കോളജിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. മൂന്നാംവർഷാ ബിബിഎ വിദ്യാർത്ഥിനി അനിറ്റ ബിനോയി (21) യാണ് മരിച്ചത്. ലേഡീസ് ഹോസ്റ്റൽ മുറിയിൽ ജനലിൽ തൂങ്ങിയ നിലയിൽ…
-
മിഹിറിന്റെ മരണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്
ഗ്ലോബൽ പബ്ലിക് സ്കൂളിൽ റാഗിങ്ങിന് ഇരയായി ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർഥി മിഹിറിന്റെ മരണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. മിഹിറിന് ഉണ്ടായ ദുരവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും വിദ്യാർത്ഥിയുടെ…
-
മിഹിറിന്റെ മരണത്തിൽ സ്കൂൾ അധികൃതരുടേയും സഹപാഠികളുടേയും മൊഴിയെടുത്തു
എറണാകുളം തൃപ്പൂണിത്തറയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്തി. മിഹിറിന്റെ മരണത്തിന് പിന്നാലെ വിദ്യാർത്ഥികൾ തുടങ്ങിയ ‘ജസ്റ്റിസ് ഫോർ…
-
ആൺസുഹൃത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട 19 കാരിയുടെ സംസ്കാരം ഇന്ന്
ചോറ്റാനിക്കരയില്‍ ആൺസുഹൃത്തിന്റെ അതിക്രൂരമായ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട 19 കാരിയുടെ സംസ്കാരം ഇന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് എത്തിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം…
-
ചോറ്റാനിക്കരയിലെ ആൺ സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായി ഗുരുതരവസ്ഥയിൽ കഴിഞ്ഞിരുന്ന 19 കാരി മരിച്ചു
ആൺ സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായി ഗുരുതരവസ്ഥയിൽ കഴിഞ്ഞിരുന്ന ചോറ്റാനിക്കരയിലെ 19 കാരി മരിച്ചു. പെൺകുട്ടി നേരിട്ടത് ക്രൂര പീഡനങ്ങളായിരുന്നു. എറണാകുളത്തെ സ്വകാര്യാ ആശുപത്രിയിൽ പെൺകുട്ടി വെന്റിലേറ്ററിലായിരുന്നു. പ്രതി അനൂപ് പെൺകുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ചെന്നാണ് പൊലീസ്…
-
തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥി റാഗിങിന് ഇരയായെന്ന ആരോപണം തള്ളി ഗ്ലോബല്‍ പബ്ലിക് സ്കൂള്‍
തൃപ്പൂണിത്തുറയില്‍ ഫ്ളാറ്റിന്റെ 26ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയ വിദ്യാര്‍ത്ഥി റാഗിങിന് ഇരയായെന്ന ആരോപണം തള്ളി ഗ്ലോബല്‍ പബ്ലിക് സ്കൂള്‍. മിഹിര്‍ റാഗിംഗിനിരയായെന്ന പരാതി കുടുംബം വിദ്യാര്‍ത്ഥി കൊല്ലപ്പെടുന്നതിന് മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥി സന്തോഷവാനായിട്ടാണ്…
-
പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി
എറണാകുളം തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഗ്ലോബൽ സ്കൂൾ അധികൃതരുടെയും മൊഴിയെടുത്തു. കുടുംബത്തിന്റെ ആരോപണങ്ങൾ ഗ്ലോബൽ സ്കൂൾ നിഷേധിച്ചു. ആരോപണ വിധേയരായ വിദ്യാർത്ഥികളുമായി പോലീസ്…

Local News















