ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

February 20th, 2017

ആലപ്പുഴ: ആലപ്പുഴയിലെ പുറക്കാട് നടന്ന വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപക മുണ്ടായത്. കായംകുളം സ്വദേശികളായ രാജന്‍,ദീപു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റിട്...

Read More...

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊല; രണ്ടുപേര്‍ പിടിയില്‍

February 15th, 2017

ആലപ്പുഴ: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കരുവാറ്റ സ്വദേശികളായ പ്രഭാത്, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറി വിഷ...

Read More...

കായംകുളത്ത് ഗുണ്ടാ ആക്രമം; യുവാവ് വെട്ടേറ്റു മരിച്ചു

February 11th, 2017

കായംകുളം: കായംകുളം പുല്ലുകുളങ്ങരയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പുല്ലുകുളങ്ങര സ്വദേശി സുമേഷ് എന്ന യുവാവാണ് മരിച്ചത്. കാറില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഗുണ്ടാ ആക്രമണമെന്നു സംശയിക്കുന്നതായി പോലീസ് അറിയ...

Read More...

ആലപ്പുഴയില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്നു

February 10th, 2017

കരുവാറ്റയില്‍ ഡിവൈഎഫ്ഐ നേതാവിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറി ജിഷ്ണു(24)വാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് 12ഓടെ കരുവാറ്റയില്‍ ഒരുസംഘം ക്വട്ടേഷന്‍ ഗുണ്ടകള്‍ ജിഷ്ണ...

Read More...

ഭൂട്ടാന്‍ യുവതിക്കു നേരെ മാനഭംഗശ്രമം നടത്തിയ സി.പി.എം. പ്രവര്‍ത്തകന്‍ അറസ്റ്റില്‍

February 1st, 2017

നഗരമധ്യത്തില്‍ ഭൂട്ടാന്‍ സ്വദേശിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. നെടുമുടി ചെമ്ബുംപുറം ഗോമതിഭവനില്‍ ശ്രീരണദിവേ (രാജീവ്-30)യാണ് പിടിയിലായത്. ഇയാള്‍ സി.പി.എം. പ്രവര്‍ത്തകനും ചെത്തുതൊഴിലാളി ക്ഷേമ...

Read More...

സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും തനിനിറം പുറത്തായി: ചെന്നിത്തല

February 1st, 2017

ലാ അക്കാഡമി സമരത്തില്‍ മാനേജ്മെന്റുമായി ഒത്തുകളിച്ച്‌ കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റയും തനിനിറമാണ് പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്ന് സര്‍ക...

Read More...

ലക്ഷ്ണി നായര്‍ക്കെതിരേ കേസെടുക്കണമെന്ന് വി.എസ്; വിദ്യാര്‍ഥികളുടെ ആവശ്യം ന്യായം

January 28th, 2017

കേരളാ ലോ അക്കാദമിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തെ പിന്തുണച്ച് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരേ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണ്. അ...

Read More...

സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് സമരം 24ന്

January 21st, 2017

ഈ മാസം 24ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ പണി മുടക്കും. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക. വിദ്യ...

Read More...

ഐ‌എ‌എസ് ചേരിപ്പോരിന് കാരണം മുഖ്യമന്ത്രി – ചെന്നിത്തല

January 10th, 2017

ഐ‌എ‌എസ് തര്‍ക്കത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രംഗം വഷളാക്കിയ മുഖ്യമന്ത്രി ഗ്യാ‍ലറിയില്‍ ഇരുന്ന് കളി കാണുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി മൂ...

Read More...

കായംകുളത്ത് പെണ്‍കുട്ടിയെ അപമാനിച്ച രണ്ടു പേര്‍ പിടിയില്‍

January 8th, 2017

ആലപ്പുഴ: പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് കടന്നു പിടിച്ച രണ്ടു പേര്‍ പിടിയില്‍. ഓച്ചിറ സ്വദേശി നിതിന്‍, മുതുകുളം സ്വദേശി വിശാഖ് എന്നിവരാണ് പിടിയിലായത്. കായംകുളം കെഎസ്ആര്‍ടിസി ജംക്ഷനു സമീപം നടന്നു പോവുകയ...

Read More...