News Sections: Alappuzha
-
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം ഇന്ന് മുതല്‍ ആലപ്പുഴയിൽ
കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ആലപ്പുഴയില്‍ നടക്കും. വൈകീട്ട് നാലിന് സെന്റ് ജോസഫ്സ് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ.…
-
വയനാട് ദുരിതബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയ സംഭവത്തില്‍ സി.പി.എം. പ്രവര്‍ത്തര്‍ക്കെതിരേ കേസ്
വയനാട് ദുരിതബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയ സംഭവത്തില്‍ സി.പി.എം. പ്രവര്‍ത്തര്‍ക്കെതിരേ കേസ്.കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗം സിബി ശിവരാജന്, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റ് അമല്‍ രാജന്…
-
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് സ്കൂ്ട്ടറിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശികളായ മുരുകേഷ്, ശിവകുമാര്‍ എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ തങ്കി കവലയ്ക്ക് സമീപം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ…
-
വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗാപ്പ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര നിര്‍ദേശം; കേരളത്തോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരു മുഖമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞ വയബിലിറ്റി ഗാപ്പ് ഫണ്ട് തിരിച്ചടക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കേരളത്തോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരു മുഖമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്. രാജ്യത്തെ മറ്റ് പല തുറമുഖങ്ങള്‍ക്കും കേന്ദ്രം…
-
കുപ്രസിദ്ധ മോഷ്ടാക്കളായ കുറുവാസംഘം ആലപ്പുഴയില്‍ എത്തിയതായി സൂചന
തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളായ കുറുവാസംഘം ആലപ്പുഴയില്‍ എത്തിയതായി സൂചന. ജാഗ്രത പാലിക്കണമെന്ന് ജില്ലയിലുള്ളവർക്ക് നിർദേശം നല്‍കിയിരിക്കുകയാണ് പൊലീസ്.മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം മണ്ണേഴത്ത് രേണുക അശോകന്റെ വീട്ടില്‍ നടന്ന മോഷണശ്രമമാണ് ജില്ലയില്‍ കുറുവ സംഘം…
-
എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെയും പ്രതി ചേര്‍ക്കണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം
എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം. ദിവ്യയ്ക്ക് പുറമെ പ്രശാന്തന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന് പോലീസിന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പ്രതിചേര്‍ത്തില്ലെന്നും…
-
ആലപ്പുഴ ജില്ലയില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്
ആലപ്പുഴ ജില്ലയില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്യു പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, അമ്പലപ്പുഴ ഗവ.കോളജിലെ കെഎസ്യു വിജയാഘോഷത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു…
-
എട്ട് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.…
-
നവകേരള യാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്മാന്മാര്ക്ക് ക്ലീന്‍ചിറ്റ്
നവകേരള യാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്മാന്മാര്ക്ക് ക്ലീന്‍ചിറ്റ്. കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് റഫറന്‍സ് റിപ്പോര്‍ട്ട് നല്കി. വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്തവരെ തടയുക മാത്രമാണ് ഗണ്മാന്മാര് ചെയ്തത്. ഗണ്മാന്മാര് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍…
-
മന്ത്രിമാറ്റം: അനിശ്ചിതത്വത്തിന്റെ കാരണമറിയില്ല;അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് തോമസ് കെ. തോമസ്
മന്ത്രി സ്ഥാനം വൈകുന്നതില്‍ കടുത്ത പ്രതിഷേധവുമായി കുട്ടനാട് എം.എല്‍.എയും എൻ.സി.പി നേതാവുമായ തോമസ് കെ.തോമസ്. ശരത് പവാറിന്റെ കത്ത് ലഭിച്ചിട്ടും നടപടി വൈകുന്നതിലുള്ള പ്രതിഷേധമാണ് അദ്ദേഹം അറിയിച്ചത്. മന്ത്രി സ്ഥാനത്തിന് തന്റെ അയോഗ്യത എന്താണെന്ന്…

Local News
















