ഹിലരി ക്ലിന്റണ് ന്യൂമോണിയ സ്ഥിരീകരിച്ചു


യുഎസ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ് ന്യുമോണിയ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹില്ലരിക്കു ന്യുമോണിയ സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ പരിപാടി തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ക്ഷീണം തോന്നിയ ഹിലരി മകളുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങിയത്.




Sharing is Caring