ഹര്‍ത്താലില്‍ വാഹനം തടയല്‍, കല്ലേറ്; ഒരാള്‍ക്ക് പരുക്ക്


വടകര അഴിയൂരില്‍ മത്സ്യവുമായി പോകുന്ന ലോറിക്കു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറു നടത്തി. കല്ലേറില്‍ ഡ്രൈവ്രറുടെ കണ്ണിനു പരുക്കേറ്റു. തലശ്ശേരി സ്വദേശിയായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഹര്‍ത്താലനുകൂലികള്‍ വിവിധ ഇടങ്ങള്ല്‍ വാഹനം തടയു്‌നതായും റിപ്പോര്‍ട്ടുണ്ട്.




Sharing is Caring