സൗദിയിൽ വാഹനാപകടം: മലയാളി യുവതിയും മകനും മരിച്ചു


സൗദിയിൽ വാഹനാപകടം: മലയാളി യുവതിയും മകനും മരിച്ചു.തിരൂര്‍ സ്വദേശി അഫ്സലിന്റെ ഭാര്യ ഷഫീറയും എട്ടു വയസ്സായ മകന്‍ അമാനുമാണ് മരിച്ചത്.അഫ്‌സലിനെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ റാബിഗ് കഴിഞ്ഞയുടനെയുള്ള പാലത്തിനടുത്ത് ട്രയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.




Sharing is Caring