സ്വ​ര്‍​ണ​ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,230 രൂ​പ​യും പ​വ​ന് 33,840 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ക​ഴി​ഞ്ഞ ദി​വ​സം ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും കു​റ​ഞ്ഞാ​ണ് ഈ ​നി​ല​വാ​ര​ത്തി​ലെ​ത്തി​യ​ത്.


ഏപ്രില്‍ 29ന് ​രേ​ഖ​പ്പെ​ടു​ത്തി​യ പ​വ​ന് 34,080 രൂ​പ​യും ഗ്രാ​മി​ന് 4,260 രൂ​പ​യു​മാ​ണു സ്വ​ര്‍​ണ​ത്തി​ന് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ റി​ക്കാ​ര്‍​ഡ് വി​ല.




Sharing is Caring