കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് :അതിജീവിത വീണ്ടും സമരത്തിന്
വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധം; നിയമ നടപടിയെന്..
ആലപ്പുഴയിൽ ഞാന്‍ ജയിച്ചാല്‍ കരിമണല്‍ കര്‍ത്തയ്ക്കും കെ സിയ്ക്കും ആരി..
Home/business/ സ്വർണവിലയിൽ നേരിയ പുരോഗതി ; പവന് 80 രൂപ വർധിച്ച് 37,600 രൂപയിലെത്തി
സ്വർണവിലയിൽ നേരിയ പുരോഗതി ; പവന് 80 രൂപ വർധിച്ച് 37,600 രൂപയിലെത്തി
September 8th, 2020 business
തുടർച്ചയായ രണ്ടാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ പുരോഗതി. പവന് 80 രൂപ വർധിച്ച് 37,600 രൂപയായി. ഇതോടെ ഗ്രാമിന് 4,700 രൂപയാണ് വില. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.