ഇടുക്കി : ഇടുക്കി കുട്ടിക്കാനത്ത് സ്വകാര്യ എസ്റ്റേറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടത്തിലെ ജോലിക്കാരി സബിതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന.
ഒഡീഷ സ്വദേശിയാണെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.













