സ്ത്രീകള്‍ക്കെതിരെ സംസാരിക്കുന്നത് കമ്യൂണിസ്റ്റുകാരുടെ നിലപാടല്ല: വി.എസ്


പെമ്ബിളൈ ഒരുമൈ പ്രവര്‍ത്തകരെയും ദേവികുളം സബ്കളക്ടറെയും അധിക്ഷേപിച്ച മന്ത്രി എം.എം. മണിയെ വിമര്‍ശിച്ച്‌ വി.എസ്. അച്യുതാനന്ദനും രംഗത്ത് വന്നു.
തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംസാരിക്കുന്നതും കൈയേറ്റത്തെ ന്യായീകരിക്കുന്നതും കമ്യൂണിസ്റ്റുകാരുടെ നിലപാടല്ല എന്ന് വി.എസ്. പ്രസ്താവനയില്‍ പറഞ്ഞു. ആര് അത്തരം നിലപാടെടുത്താലും അതിനെ ന്യായീകരിക്കാനാവില്ല.




Sharing is Caring