സോളാര്‍ വിഷയത്തില്‍ രാഷ്ട്രീയകാര്യ സമിതിക്കു എതിരെ സുധീരന്‍


സോളാര്‍ വിഷയത്തില്‍ രാഷ്ട്രീയകാര്യ സമിതിക്കു എതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. സമിതി നടപ്പാക്കിയത് സങ്കുചിത തീരുമാനങ്ങളാണ്.


പാര്‍ട്ടി വീഴച്ച മനസിലാക്കി തിരുത്തി മുന്നോട്ടു പോകാണം. വിഷയത്തില്‍ എടുത്ത നിലപാടില്‍ രാഷ്ട്രീയ കാര്യ സമിതി പുനപരിശോധന നടത്തണമെന്നും സുധീരന്‍ പറഞ്ഞു.




Sharing is Caring