സു​രേ​ന്ദ്ര​ന്‍റെ ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശ​നം അ​നു​വ​ദി​ക്കി​ല്ല: ഹ​ര്‍​ജി വീ​ണ്ടും ത​ള്ളി


കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജാ​മ്യ​വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ് തേ​ടി​യ ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. മ​ക​ര​വി​ള​ക്ക് ദ​ര്‍​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല​യി​ല്‍ പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. മ​ജി​സ്ട്ര​റ്റ് കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു.




Sharing is Caring