സുരക്ഷയില്‍ ആശങ്ക: അണ്ടര്‍ 19 ലോകകപ്പില്‍ നിന്നും ആസ്‌ട്രേലിയ പിന്‍മാറി


ജനുവരി 27ന് ബംഗ്ലാദേശില്‍ ആരംഭിക്കേണ്ടിയിരുന്ന അണ്ടര്‍ 19 ലോകകപ്പില്‍ നിന്നും പിന്‍മാറുന്നതായി ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സുരക്ഷാകാരണങ്ങളാണ് പിന്‍മാറുന്നതെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ ഐസിസിയെ അറിയിച്ചു. ആസ്‌ട്രേലിയയ്ക്ക് പകരം അയര്‍ലണ്ടിനെ ഉള്‍പ്പെടുത്താനാണ് ഐസിസി തീരുമാനം.




Sharing is Caring