സുഗത കുമാരിയുടെ സഹോദരി പ്രഫ. ബി. സുജാതാ ദേവി അന്തരിച്ചു

കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രഫ. ബി. സുജാത ദേവി (72) അന്തരിച്ചു. എസ്​.യു.ടി റോയല്‍ ആശുപത്രിയില്‍ ചികിത്​സയിലായിരുന്നു.

വിവിധ സര്‍ക്കാര്‍ കോളജുകളില്‍ ഇംഗ്ലീഷ്​ പ്രഫസര്‍ ആയി സേവനമനുഷ്​ഠിച്ചു. നിരവധി കവിതാ സമാഹാരവും സഞ്ചാര സാഹിത്യങ്ങളും രചിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള പുരസ്​കാവരവും ലഭിച്ചിട്ടുണ്ട്​.

പരേതനായ അഡ്വ. ഗോപാലകൃഷ്​ണന്‍ നായരാണ്​ ഭര്‍ത്താവ്​. മക്കള്‍: പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്​മനാഭന്‍. മരുമക്കള്‍: സ്വപ്​ന, വിനീത, സോണാള്‍. പരേതയായ പ്രഫ. ഹൃദയ കുമാരി സഹോദരിയാണ്​. മൃതദേഹം സുഗതകുമാരിയുടെ വീട്ടില്‍ പൊതു ദര്‍ശനത്തിന്​ ശേഷം വൈകീട്ട്​ മൂന്നിന്​ തൈക്കാട്​ ശാന്തി കവാടത്തില്‍ സംസ്​കരിക്കും.

തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രഫ. ബി. സുജാത ദേവി (72) അന്തരിച്ചു. എസ്​.യു.ടി റോയല്‍ ആശുപത്രിയില്‍ ചികിത്​സയിലായിരുന്നു.

വിവിധ സര്‍ക്കാര്‍ കോളജുകളില്‍ ഇംഗ്ലീഷ്​ പ്രഫസര്‍ ആയി സേവനമനുഷ്​ഠിച്ചു. നിരവധി കവിതാ സമാഹാരവും സഞ്ചാര സാഹിത്യങ്ങളും രചിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള പുരസ്​കാവരവും ലഭിച്ചിട്ടുണ്ട്​.

പരേതനായ അഡ്വ. ഗോപാലകൃഷ്​ണന്‍ നായരാണ്​ ഭര്‍ത്താവ്​. മക്കള്‍: പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്​മനാഭന്‍. മരുമക്കള്‍: സ്വപ്​ന, വിനീത, സോണാള്‍. പരേതയായ പ്രഫ. ഹൃദയ കുമാരി സഹോദരിയാണ്​. മൃതദേഹം സുഗതകുമാരിയുടെ വീട്ടില്‍ പൊതു ദര്‍ശനത്തിന്​ ശേഷം വൈകീട്ട്​ മൂന്നിന്​ തൈക്കാട്​ ശാന്തി കവാടത്തില്‍ സംസ്​കരിക്കും.

Sharing is Caring