സിറ്റിഗ്യാസ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


സംസ്ഥാനത്ത് ആദ്യമായി പൈപ്പ് ലൈന്‍ വഴി പാചകവാതം വീടുകളില്‍ എത്തിക്കുന്ന ഗെയിലിന്റെ പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കളമേശരി നഗരസഭയിലെ പത്ത് വീടുകളിലും, മെഡിക്കല്‍ കോളജ് ക്യാന്റീനിലുമാണ് പൈപ്പ് ലൈന്‍ വഴി പാചകവാതകം എത്തിക്കുന്നത്.


പാചകവാതകത്തേക്കാള്‍ പതിനഞ്ച് ശതമാനം വില കുറച്ചാണ് ദ്രവീകൃതപ്രകൃതിവാതകം വില്‍ക്കുന്നത്. ഗെയിലും അദാനി ഗ്യാസും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.




Sharing is Caring