സിപിഐഎം സംസ്ഥാന സമ്മേളനം ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍


സിപിഐഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബറില്‍ ആരംഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് സംസ്ഥാന സമ്മേളനത്തെ കുറിച്ചുള്ള പ്രഖ്യാപനം.




Sharing is Caring