തൃശൂര്‍: സിനിമ-സീരിയല്‍ നടി രേഖ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ശോഭ സിറ്റിയിലെ ഫ്ളാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ത്തയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ഉദ്യാനപാലകന്‍, വീ വരുവോളം, യാത്രാമൊഴി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സ്ത്രീജന്മം എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.













