സഹപ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതില്‍ ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത കമ്മീഷണര്‍ ടോമിന്‍. ജെ. തച്ചങ്കരി


tominസഹപ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതില്‍ ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത കമ്മീഷണര്‍ ടോമിന്‍. ജെ. തച്ചങ്കരി രംഗത്തെത്തി.
ചെയ്ത തെറ്റ് എന്താണെന്നു ഇപ്പോഴും മനസിലായിട്ടില്ലന്നും, എങ്കിലും കൂടുതല്‍ ജാഗ്രത വേണമെന്ന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം കൈയിലെ കാശു കൊടുത്ത് സഹപ്രവര്‍ത്തകര്‍ക്ക് മിഠായി വാങ്ങി നല്‍കകുന്നതു തെറ്റാണെന്നു തോന്നുന്നില്ലെന്നും തച്ചങ്കരി വ്യക്തമാക്കി.




Sharing is Caring