സപ്ലൈകോയില്‍ സബ്‌സിഡി പഞ്ചസാര പകുതിയായി വെട്ടിക്കുറച്ചു


തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്‌സിഡി പഞ്ചസാര പകുതിയായി വെട്ടിക്കുറച്ചു. അടുത്ത മാസം മുതല്‍ അരക്കിലോ പഞ്ചസാര നല്‍കിയാല്‍ മതിയെന്നാണ് ഉത്തരവ്.സബ്‌സിഡി അരി പകുതിയായി കുറച്ചതിന് പിന്നാലെയാണ് പഞ്ചസാരയും കുറച്ചത്. പൊതുവിപണിയില്‍ 38 രൂപയുള്ള പഞ്ചസാരയ്ക്ക് 22 രൂപയാണ് സബ്‌സിഡി വില.




Sharing is Caring