സച്ചിന്റെ കാല്‍ തൊട്ട് വന്ദിച്ച് യുവരാജ് സിംഗ്


ക്രിക്കറ്റ് താരം യുവരാജ് സിംഗിന് ഇന്നലെ വളരെ പ്രധാനപ്പെട്ട ഒരു ദിനമായിരുന്നു. ഐപിഎല്ലില്‍ നൂറ് മത്സരങ്ങള്‍ തികയ്ക്കുക മാത്രമല്ല, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ കാല്‍ തെട്ട് വന്ദിക്കാനുള്ള അവസരവും ലഭിച്ചു. ഞായറാഴ്ച വിശാഖപട്ടണത്ത് മുംബൈ ഇന്ത്യന്‍സുമായി നടന്ന മത്സരത്തിന് ശേഷമാണ് സണ്‍റൈസ് ഹൈദരാബിദിന്റെ താരമായ യുവരാജ് സച്ചിന്റെ കാല്‍തൊട്ടു വന്ദിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം വൈറലാകുകയും ചെയ്തു.




Sharing is Caring