സംസ്ഥാനത്ത് വനിതാ പൊലിസ് ബറ്റാലിയന് രൂപവത്കരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കണ്ണൂരോ തിരുവനന്തപുരമോ ആയിരിക്കും ബറ്റാലിയന് ആസ്ഥാനം.
വനിത പൊലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ബറ്റാലിയന് ആരംഭിക്കാന്‍ തീരുമാനിച്ചത്.

ഒരു കമാന്‍ഡന്റ്, 20 വനിതാ പൊലീസ് ഹവില്‍ദാര്‍, 380 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, 5 ഡ്രൈവര്‍ തസ്തികകള്‍ തുടങ്ങി 450ലധികം തസ്തികകള്‍ സൃഷ്ടിക്കും













