സംസ്ഥാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി


സംസ്ഥാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലയിടത്തും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ് . സംസ്ഥാനത്ത് പനി പടര്‍ന്നു പിടിച്ചിട്ടും ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ല. തദ്ദേശസ്ഥാപനങ്ങളുടെ പരമപ്രധാനമായ ജോലി ശുചീകരണം ഉറപ്പാക്കലാണ്. ഇതേപറ്റി തദ്ദേശ സ്ഥാപനങ്ങള്‍ സ്വയം പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.




Sharing is Caring