സംസ്ഥാനത്തെ നോട്ട് ക്ഷാമ പ്രശ്‌നത്തില്‍ ഇടപെടാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശം


സംസ്ഥാനത്തെ നോട്ട് ക്ഷാമ പ്രശ്‌നത്തില്‍ ഇടപെടാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശം.


ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശം നല്‍കിയത്.


സംസ്ഥാനത്ത് ട്രഷറികളിലും എടിഎമ്മുകളിലും നോട്ട് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ട്രഷറികളില്‍ പകുതിപണം മാത്രമാണ് നല്‍കിയത്. സംസ്ഥാനത്തെ മിക്ക എടിഎമ്മുകളിലും ആവശ്യത്തിന് പണം ലഭ്യമല്ല.



Sharing is Caring