സംസ്ഥാനങ്ങളിലെല്ലാം ശിശുസംരക്ഷണ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങളിലും ശിശുസംരക്ഷണ ബോര്‍ഡുകളും ജുവനൈല്‍ കോടതികളും സ്ഥാപിക്കണമെന്ന് സുപ്രീംകോടതി.


ഇത് കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് സുപ്രീം കോടതി അറിയിപ്പ് നല്‍കിയിട്ടുമുണ്ട്.


ജുവനൈല്‍ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ദ്ദേശം.



Sharing is Caring