സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധ ഭീഷണി…തപാലില്‍ വിസ്സര്‍ജ്ജ്യവും…


വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വധഭീഷണി. പി.സി ജോര്‍ജ്ജിനെതിരെ കേസെടുത്ത ശേഷമാണ് വധഭീഷണിയെന്ന് എം.സി ജോസഫൈന്‍ പറഞ്ഞു. ഭീഷണിയടങ്ങിയ കത്തിനൊപ്പം തപാലില്‍ മനുഷ്യ വിസ്സര്‍ജ്ജ്യം ലഭിച്ചെന്നും അധ്യക്ഷ പറഞ്ഞു.ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് പി.സി ജോര്‍ജ്ജ് എം.എല്‍.എക്കെതിരെ കേസെടുത്തത്.




Sharing is Caring