ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധന


ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധനയും ക്ഷാമബത്തയില്‍ 63 ശതമാനവും പെന്‍ഷനുകളില്‍ 24 ശതമാനവുമാണ് വര്‍ധന. അലവന്‍സുകളടക്കം ശമ്പളത്തില്‍ 23.55 ശതമാനത്തോളം വര്‍ധനയുണ്ടാകും. 18,000 രൂപയാണ് പുതിയ ശമ്പള സ്‌കെയില്‍ പ്രകാരം ഏറ്റവും കുറഞ്ഞ ശമ്പളം.




Sharing is Caring