
കൊയിലാണ്ടി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികളെ ഇന്ന് വെകുന്നേരം മുതൽ കാണാതായി.സ്കൂൾ വിട്ട് ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ എത്താതിനാൽ രക്ഷിതാക്കൾ പല സ്ഥലത്തും അന്വേഷിച്ചിട്ടു കണ്ടെത്താതിനാൽ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. ഒരാൾകണയങ്കോട് സ്വദേശിയും, മറ്റൊരു വിദ്യാർത്ഥിനി പാലക്കുളം സ്വദേശിനിയും മാണ്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കൊയിലാണ്ടിയിൽ രണ്ട് വിദ്യാർത്ഥിനികളെ കാണാതായി കൊയിലാണ്ടി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികളെ ഇന്ന് വെകുന്നേരം മുതൽ കാണാതായി.സ്കൂൾ വിട്ട് ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ എത്താതിനാൽ രക്ഷിതാക്കൾ പല സ്ഥലത്തും അന്വേഷിച്ചിട്ടു കണ്ടെത്താതിനാൽ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. ഒരാൾകണയങ്കോട് സ്വദേശിയും, മറ്റൊരു വിദ്യാർത്ഥിനി പാലക്കുളം സ്വദേശിനിയുംമാണ്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.












