ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല


ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. പൂജ അവധിക്ക് മുമ്പ് കേസ് കേള്‍ക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. പൂജ അവധിക്ക് അടച്ചാലും വീണ്ടും തുറക്കുമല്ലോ എന്ന് കോടതി ചോദിച്ചു.




Sharing is Caring