തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി . ശബരിമല വിഷയത്തില്‍ രാജകുടുംബത്തിന്റെയും ഭക്തജന സംഘടനകളുടേയും വാദം കേട്ടതിനു ശേഷമാണ് കോടതി വിധി ഉണ്ടായത് എന്നും ഇവരുടെ പ്രശ്നം ആര്‍ത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല എന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു .













