കോഴിക്കോട് മാലയിട്ട യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു


പത്തനംതിട്ട: ശബരിമലയില്‍ പോകാന്‍ മാലയിട്ട സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട് സ്വദേശിയായ യുവതിയെയാണ് സ്വകാര്യ സ്ഥാപനം പിരിച്ചുവിട്ടത്.




Sharing is Caring