ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 2 മരണം


പമ്പ ചാലക്കയത്ത് ജീപ്പും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്? രണ്ട്? ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്? ഭരതന്നൂര്‍ സ്വ?ദേശികളായ സരോജിനിയമ്മ,സരസ്വതിയമ്മ എന്നിവരാണ്? മരിച്ചത്?. അപകടത്തില്‍ രണ്ട്? കുട്ടികളുള്‍പ്പെടെ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.


പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നുഅപകടം. ശബരിമല സന്ദര്‍ശനം കഴിഞ്ഞ്? മടങ്ങുന്നവര്‍ സഞ്ചരിച്ച ജീപ്പില്‍ നിയന്ത്രണം വിട്ട കെ.എസ്?.ആര്‍.ടി.സി ബസ്? ഇടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹം നിലക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


T



Sharing is Caring