വോട്ട് ചെയ്തത് എല്‍.ഡി.എഫിന് തന്നെ: ഒ. രാജഗോപാല്‍


താന്‍ വോട്ട് ചെയ്തത് എല്‍.ഡി.എഫിന് തന്നെയെന്ന്് ഒ. രാജഗോപാല്‍. ബി.ജെ.പിയുടെ വോട്ട് ആവശ്യമില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് അംഗീകരിച്ചാണ് ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടല്ല ഈ തീരുമാനമെടുത്തത്. സഭയില്‍ പ്രശ്‌നാധിഷ്ടിത നിലപാട് സ്വീകരിക്കും. ഒരു മുന്നണിയോടും വിരോധമോ വിധ്വേഷമോ ഇല്ലെന്നും അ്‌ദ്ദേഹം പറഞ്ഞു.




Sharing is Caring